tag:blogger.com,1999:blog-3399588633357843337.post1277496293063511620..comments2023-05-27T15:21:14.528+03:00Comments on പരപ്പനാടന്‍: അച്ചുതാനന്ദന്; ഒരു ചെളിയും കലരാത്ത പരിശുദ്ധ നെയ്യോ...ഷാജി പരപ്പനാടൻhttp://www.blogger.com/profile/02968322002531665602noreply@blogger.comBlogger24125tag:blogger.com,1999:blog-3399588633357843337.post-46078843676011554132011-11-02T00:01:31.323+03:002011-11-02T00:01:31.323+03:00തൊഴില്‍ മേഖലയില്‍ പെരുമാറ്റ ചട്ടം എന്നത് പോലെ രാഷ്...തൊഴില്‍ മേഖലയില്‍ പെരുമാറ്റ ചട്ടം എന്നത് പോലെ രാഷ്ട്രീയത്തിലും പെരുമാറ്റച്ചട്ടം അത്യാവശ്യമായി വന്നിരിക്കുന്നു..ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-91194955105805913702011-11-01T09:08:11.645+03:002011-11-01T09:08:11.645+03:00നല്ല പോസ്റ്റ് സഖാക്കളുടെയ് വൃത്തികേടുകള്‍ തുറന്നെ...നല്ല പോസ്റ്റ് സഖാക്കളുടെയ് വൃത്തികേടുകള്‍ തുറന്നെഴുതാന്‍ കാണിച്ച ധീര മനസ്സിന് ഭാവുകങ്ങള്‍ ....ഇനിയും നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നുഅക്കുസുട്ടുhttps://www.blogger.com/profile/03543979181789686947noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-17719802165565661642011-10-31T07:14:22.064+03:002011-10-31T07:14:22.064+03:00@noushad koodaranji & shukoor
നൌഷാദ് കൂടരഞ്ഞി...@noushad koodaranji & shukoor

നൌഷാദ് കൂടരഞ്ഞി, ശുക്കൂര്‍ ....വരാനും വായിക്കാനും, അഭിപ്രായം പറയാനും കാണിച്ച സന്മനസ്സിന് നന്ദിഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-61974934898467011292011-10-31T07:11:59.813+03:002011-10-31T07:11:59.813+03:00@valyakkaaran
അവര്‍ പറയുന്നെങ്കില്‍ ഇവരും പറയട്ടെ...@valyakkaaran

അവര്‍ പറയുന്നെങ്കില്‍ ഇവരും പറയട്ടെ എന്നല്ല ഞാന്‍ ഉണര്‍ത്തിയത്..മറിച്ചു അസഭ്യ-അനുചിത പ്രയോഗങ്ങള്‍ ഒഴിവാക്കണം എന്ന് തന്നെയാണ്, പക്ഷെ ഈ വിഷയത്തില്‍ ഒരു ചര്‍ച്ച പോലും ഉണ്ടാകാതെ പോവുകയും, ഇടതു പക്ഷത്തെ പല മുതിര്‍ന്ന നേതാക്കളും തരം താണ പ്രസംഗങ്ങളും, പ്രയോഗങ്ങളും നിര്‍ബാധം തുടരുകയും ചെയ്യുമ്പോള്‍ ആണ് ഗണേശന് വിവാദം ഉണ്ടാക്കുന്നത്...നമ്മുടെ രാഷ്ട്രീയ സംസ്കാരത്തെ ഈ വിവാദം ഒരു പുനര്‍വിചിന്തനത്തിനു പ്രേരിപ്പിക്കട്ടെ...വായിച്ചതിനും അഭിപ്രായത്തിനും നന്ദി...ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-60528536823449398082011-10-31T05:22:40.847+03:002011-10-31T05:22:40.847+03:00തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് ന്യായീകരിക്കുന്നത് ...തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് ന്യായീകരിക്കുന്നത് ശരിയല്ല..
രാഷ്ട്രീയം പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്..
അവനങ്ങനെ പറഞ്ഞു, അത് കൊണ്ട് ഇവന് അതിലേറെ പറയണം എന്നൊരു അഭിപ്രായം ഇല്ല..
:)വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-89330544244624325262011-10-31T02:12:57.242+03:002011-10-31T02:12:57.242+03:00വായിച്ചു. പക്ഷെ അഭിപ്രായമില്ലവായിച്ചു. പക്ഷെ അഭിപ്രായമില്ലTPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-52845939012826638912011-10-30T17:48:59.634+03:002011-10-30T17:48:59.634+03:00പടച്ചോനെ ഇനി എന്തെല്ലാം കേള്കണം വി എസ ഇത്രയും അധപധ...പടച്ചോനെ ഇനി എന്തെല്ലാം കേള്കണം വി എസ ഇത്രയും അധപധിച്ചവാണോ
പിന്നെ എല്ലാ ചാനല സപ്പോര്‍ട്ടും വി സെ നുണ്ട്Anonymousnoreply@blogger.comtag:blogger.com,1999:blog-3399588633357843337.post-22566156916032028842011-10-30T09:23:09.412+03:002011-10-30T09:23:09.412+03:00വാളെടുത്തവന്‍ വാളാലേ.... അപ്പോഴും ഒന്നുണ്ട്, മല...വാളെടുത്തവന്‍ വാളാലേ.... അപ്പോഴും ഒന്നുണ്ട്, മലയാളിയുടെ സംമ്സ്കാരിക ബോധത്തിനെ അവഹേളിക്കുന്നവര്‍ ആരായാലും അവരെ നാം കൃത്യമായി അപലപിച്ചേ തീരൂ... പരപ്പനാടാ...വളരെ നന്നായി എഴുതുന്നു...ഇനിയും എഴുതി തെളിയട്ടെ........Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-52652098342903414652011-10-30T06:11:28.373+03:002011-10-30T06:11:28.373+03:00@swantham suhruth
മാധ്യങ്ങളുടെ നിലപാടുകളിലെ നയരാഹ...@swantham suhruth

മാധ്യങ്ങളുടെ നിലപാടുകളിലെ നയരാഹിത്യവും, സ്ഥാപിത താല്പര്യങ്ങളും വളരെ വ്യക്തമായി കൊണ്ടിരിക്കുകയാണ്.. വി എസിനെ ആദര്‍ശ ധീരനാക്കിയ മാധ്യമങ്ങള്‍ക്ക് വി എസിന്റെ പിടി വിട്ടു പോയ വാക്കുകളെ കുറിച്ചോ, അസഭ്യവര്ശങ്ങളെ കുറിച്ചോ ഒരു പരിഭവവും ഇല്ലല്ലോ..ഇതാണ് ഇന്നത്തെ വി എസ് അനുകൂല മാധ്യമ മാഹാത്മ്യം...ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-24331354043599775382011-10-30T06:06:02.445+03:002011-10-30T06:06:02.445+03:00@salahudheen
വന്നു വായിച്ചതിനും, അഭിപ്രായം രേഖപ്പ...@salahudheen

വന്നു വായിച്ചതിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി..ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-64045455322106441642011-10-30T06:04:47.318+03:002011-10-30T06:04:47.318+03:00@maqbul
മഖ്ബൂ..എന്തിനാ മോനെ പരപ്പനാടന്‍ ഈ ബൂലോകത...@maqbul

മഖ്ബൂ..എന്തിനാ മോനെ പരപ്പനാടന്‍ ഈ ബൂലോകത്തെ ഏതെങ്കിലും മൂലയില്‍ അങ്ങനെ ജീവിച്ചോട്ടെ..ഹാ പിന്നെ വന്നു വായിച്ചതിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി..ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-31459594697016868522011-10-30T00:22:53.450+03:002011-10-30T00:22:53.450+03:00ഇതില്‍ പര്ഞ്ഞിരിക്കുന്നതൊക്കെ സത്യം ആണെങ്കില്‍ ...ഇതില്‍ പര്ഞ്ഞിരിക്കുന്നതൊക്കെ സത്യം ആണെങ്കില്‍ വിയെസ്സ് ഇത്രയും തരാം താഴ്ന്ന ഒരാളെന്ന ബോദ്യം ഇപ്പോഴാണുണ്ടായത്.. എന്തെ മാധ്യമങ്ങളും മറ്റുള്ളവരും ഒന്നും ഇതിനെക്കുറിച്ചൊന്നും പറയുന്നില്ല.?സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-86136722809429728302011-10-29T16:17:11.717+03:002011-10-29T16:17:11.717+03:00പരപ്പനാടന്‍ എന്നുകണ്ടാപ്പോള് തോന്നിയത്തിനെകള് താ...പരപ്പനാടന്‍ എന്നുകണ്ടാപ്പോള് തോന്നിയത്തിനെകള് താങ്കളുടെ കഴ്ച്ചപ്പടുകല്ക് മലപ്പുറച്ചുവയുന്ദ്. മനോഹരമായിരിക്കുന്നു മുകളില്‍ കൊടുത്ത ഫോട്ടോ എനിക്കൊരുപാട് ഇഷ്ടമായി. ലേഖനം അതിനെകള്‍ ഇഷ്ടമായി. എന്തൊക്കെ പറഞ്ഞാലും ഈ സഖാകന്മാരെ തലയിലേറ്റി നടക്കുന്ന പോട്ടന്മാര്ക്ക് ഏഷില്ല.
http://www.ftpayyooby.blogspot.com/Anonymoushttps://www.blogger.com/profile/17534118571982302904noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-40654832016289825972011-10-29T16:09:01.783+03:002011-10-29T16:09:01.783+03:00മോശം പരാമര്‍ശങ്ങള്‍ ആര് പറഞ്ഞാലും മോശം തന്നെ...
ന...മോശം പരാമര്‍ശങ്ങള്‍ ആര് പറഞ്ഞാലും മോശം തന്നെ...

നല്ല പോസ്റ്റ്...

എന്തായാലും കുറച്ച്് കാലമായി പരപ്പനാടന്‍ കസറുകയാണല്ലോ....
സര്‍വ്വവിധ ഭാവുകങ്ങളും നേരുന്നു...

പ്രിന്റ് മീഡിയയിലും ഒരു കൈ നോക്കെന്ന്.....മെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-52246334330882461262011-10-29T14:52:25.055+03:002011-10-29T14:52:25.055+03:00സൂപ്പര്‍ ...നന്നായിട്ടുണ്ട്...വീയെസിന്റെ ഇരട്ടത്താ...സൂപ്പര്‍ ...നന്നായിട്ടുണ്ട്...വീയെസിന്റെ ഇരട്ടത്താപ്പ് വെളിച്ചത് കൊണ്ട് വരാന്‍ സഹായിക്കുന്ന ലേഖനമാണിത്,,,,താങ്ക്സ്...Anonymousnoreply@blogger.comtag:blogger.com,1999:blog-3399588633357843337.post-86852516864054968982011-10-29T14:44:46.444+03:002011-10-29T14:44:46.444+03:00@sreekuttan
ആണുങ്ങള്‍ക്ക് ചേര്‍ന്ന അഭിപ്രായം തന്...@sreekuttan

ആണുങ്ങള്‍ക്ക് ചേര്‍ന്ന അഭിപ്രായം തന്നെ വെച്ച് കാച്ചി അല്ലെ ശ്രീഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-83198342185386935052011-10-29T14:44:02.691+03:002011-10-29T14:44:02.691+03:00@yunus cool
യൂനുസ് പിന്നെ കൂളായത് കൊണ്ട് അഭിപ്രായ...@yunus cool

യൂനുസ് പിന്നെ കൂളായത് കൊണ്ട് അഭിപ്രായം ഒന്നുമില്ല..ഏതായാലും വരാനും വായിക്കാനും കാണിച്ച സന്മനസ്സിന് നന്ദി...ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-58120399765503911542011-10-29T14:38:38.218+03:002011-10-29T14:38:38.218+03:00ഞാനും വായിച്ചു. എന്തെങ്കിലും അഭിപ്രായം എഴുതുവാന്‍ ...ഞാനും വായിച്ചു. എന്തെങ്കിലും അഭിപ്രായം എഴുതുവാന്‍ തോന്നുന്നുമില്ല. എന്നിരുന്നാലും ഒരു ചെറിയ അഭിപ്രായം.ആണുങ്ങള് പറയുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കും.വായിതോന്നിയത് മുഴുവന്‍ പറഞ്ഞിട്ട് പിറ്റേന്ന് കരച്ചിലും പിഴിച്ചിലുമായി ശര്ദ്ധിച്ചത് മുഴുവന്‍ തിരിച്ചു വാരിത്തിന്ന് ഏമ്പക്കവും വിട്ട് മാപ്പും പറഞ്ഞ് കൈകൂപ്പിതൊഴുതുപോകുന്നത് ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-4295770354130463832011-10-29T14:11:23.850+03:002011-10-29T14:11:23.850+03:00വായിച്ചു ..... അഭിപ്രായം ഇല്ലവായിച്ചു ..... അഭിപ്രായം ഇല്ലAnonymoushttps://www.blogger.com/profile/06503174170857970474noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-66555351910142002512011-10-29T11:42:42.862+03:002011-10-29T11:42:42.862+03:00@anony
അനോണിയായി വന്നു ആക്ഷേപിക്കാതെ അച്ചുതാനന്ദന...@anony

അനോണിയായി വന്നു ആക്ഷേപിക്കാതെ അച്ചുതാനന്ദനെ പോലെ ഉന്നതമായ പദവിയും, പേരും ഉപയോഗിച്ച് തന്നെ ആക്ഷേപങ്ങളും, അസഭ്യങ്ങളും വര്ഷിക്കൂ സഹോദരാ...ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-25247617719242776722011-10-29T11:33:17.323+03:002011-10-29T11:33:17.323+03:00നാട്ടുകാരെ മുഴുവന്‍ ഊമ്പിക്കുന്ന ഉമ്മന്‍ ചാണ്ടിയെ ...നാട്ടുകാരെ മുഴുവന്‍ ഊമ്പിക്കുന്ന ഉമ്മന്‍ ചാണ്ടിയെ പിന്നെ എന്താണ് വിളിക്കേണ്ടത്.? അത്തരം കഥകള്‍ പുറത്തു വന്നുകൊന്ടിരിക്കുകയാണല്ലോ? കിടിലന്‍ പേര്. ഹ ... ഹ....ഹ.Anonymousnoreply@blogger.comtag:blogger.com,1999:blog-3399588633357843337.post-82395042814239518602011-10-29T08:01:59.162+03:002011-10-29T08:01:59.162+03:00ഉമ്മന്‍ ചാണ്ടിയെ ഊമ്പുന്ന ചാണ്ടി എന്നും പട്ടിയുടെ ...ഉമ്മന്‍ ചാണ്ടിയെ ഊമ്പുന്ന ചാണ്ടി എന്നും പട്ടിയുടെ അടിയില്‍ തൂങ്ങുന്ന തില്ലേ അതില്‍ പിടിച്ചു .......... ചെയ്തൂടെ എന്നും പറഞ്ഞത് കേരള ജനത മറന്നിട്ടില്ല ...സിന്ദു ജോയിയെ കുറിച്ച് ഇങ്ങേര് എന്നതാ പറഞ്ഞത്..ആരാധ്യനായ മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിനെക്കുറിച്ച് "മുകളിലേക്ക് ROCKET വിടാന്‍ മാത്രം അറിയുന്ന ആള്" എന്ന്പറഞ്ഞതും നമ്മുടെ പ്രതിപക്ഷ നേതാവ് അച്ചുതാനന്ദന് തന്നെ.
അങ്ങിനെ ഒരുപാടുണ്ട് അയാളുടെ വീരചരിത പ്രസംഗങ്ങള്‍,ഇതന്നതാ കാരണവര്‍ക്ക് അടുപ്പിലും കാര്യം സാതിക്കമാന്നോ ഗണേഷ് കുമാര്‍ ഒരു സിനിമ ടയലോഗ് പറഞ്ഞു ഹ അല്ല പിന്നെഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-37302798994530733192011-10-29T07:59:58.502+03:002011-10-29T07:59:58.502+03:00@k.p. sukumaaran
അഞ്ചരക്കണ്ടി സുകുമാരേട്ടാ..വായിച...@k.p. sukumaaran

അഞ്ചരക്കണ്ടി സുകുമാരേട്ടാ..വായിച്ചതിനും അഭിപ്രായത്തിനും നന്ദി...ചാനല്‍ റിപ്പോര്ടര്മാര് അവിഹിതമായി നേടിയെടുക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് ഒരു ചര്‍ച്ചയാവാം മാധ്യമ ലോകത്തെയും ജന ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ട് വന്നാലേ ഇവരുടെയൊക്കെ കള്ളി വെളിച്ചതാവൂ..അല്ലെ..ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-38355477162084913612011-10-29T07:46:51.435+03:002011-10-29T07:46:51.435+03:00ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഇപ്പോള്‍ വേട്ടക്കാ...ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഇപ്പോള്‍ വേട്ടക്കാരുടെ രൌദ്രഭാവം. കല്ലെറിയാനും ക്യാമറ പിടിച്ചുവാങ്ങാനും തല തല്ലിപ്പൊളിക്കാനും എല്ലാവരും മുതിരുകയില്ല എന്ന് ചാനല്‍കാര്‍ക്ക് അറിയാം. ആ വിഭാഗത്തിനെ തൃപ്തിപ്പെടുത്തിയാല്‍ എല്ലാം ഭദ്രം എന്നും അവര്‍ കരുതുന്നു.K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.com