tag:blogger.com,1999:blog-3399588633357843337.post1492616707253374329..comments2023-05-27T15:21:14.528+03:00Comments on പരപ്പനാടന്‍: ഒരു മുസ്ലിയാരുടെ വിറളിത്തരങ്ങള്ഷാജി പരപ്പനാടൻhttp://www.blogger.com/profile/02968322002531665602noreply@blogger.comBlogger17125tag:blogger.com,1999:blog-3399588633357843337.post-50530301613604010132012-04-27T15:42:58.576+03:002012-04-27T15:42:58.576+03:00ആദ്യം പറഞ്ഞ കഥ ഞങ്ങളുടെ നാട്ടില്‍ നാടോടിക്കഥയാണ്.....ആദ്യം പറഞ്ഞ കഥ ഞങ്ങളുടെ നാട്ടില്‍ നാടോടിക്കഥയാണ്.. ചേറൂരിലെ നായിക്കളെ പട്ടികളെ... എന്ന കഥ..
അത് പോലെ മൈക്കില്‍ എക്കോ വരാഞ്ഞ് ദേഷ്യം പിടിച്ച ഉസ്താദ് സ്വന്തമായി എക്കോ ഉണ്ടാക്കി ശൈക്കുനാ കുനാ കുനാ എന്ന് പ്രസംഗിച്ച ഒരു കഥയും ഉണ്ട്..Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-14085721041284941732011-08-22T09:10:25.017+03:002011-08-22T09:10:25.017+03:00കഥകളുടെ അവതരണത്തില്‍ പ്രത്തെകത ഉണ്ട് കേട്ട് മറന്ന ...കഥകളുടെ അവതരണത്തില്‍ പ്രത്തെകത ഉണ്ട് കേട്ട് മറന്ന മുസ്ലിയാര് കഥകള്‍ ആണ് എല്ലാം
ആശംസകള്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-17192220420508685682011-08-20T16:26:23.500+03:002011-08-20T16:26:23.500+03:00nannayittundu.............. aashamsakal.......nannayittundu.............. aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-91439235844289468652011-08-20T06:15:53.841+03:002011-08-20T06:15:53.841+03:00ഒരു മുസ്ലിമിന് ഒരു കാര്യം റമദാനില്‍ തെറ്റാണെങ്കില്‍...ഒരു മുസ്ലിമിന് ഒരു കാര്യം റമദാനില്‍ തെറ്റാണെങ്കില്‍ അത് റമദാന് അല്ലാത്തപ്പോഴും തെറ്റാണു.ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-16563635600934790092011-08-19T21:02:53.655+03:002011-08-19T21:02:53.655+03:00ഈ റമളാനില്‍ തന്നെ വേണമായിരുന്നോ...?ഈ റമളാനില്‍ തന്നെ വേണമായിരുന്നോ...?navas shamsudeenhttp://www.jeevadhani.blogspot.comnoreply@blogger.comtag:blogger.com,1999:blog-3399588633357843337.post-5028150945299940882011-08-19T05:21:23.533+03:002011-08-19T05:21:23.533+03:00ഹ ഹ .... നോമ്പും നിസ്ക്കാരവും പഠിപ്പിച്ച ഉസ്താദിന്...ഹ ഹ .... നോമ്പും നിസ്ക്കാരവും പഠിപ്പിച്ച ഉസ്താദിന് ഇട്ടു തന്നെ വെക്കണം ....മെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-81107631455856298372011-08-18T23:01:19.363+03:002011-08-18T23:01:19.363+03:00@faisal babu.
എനിക്ക് മനസ്സില്‍ തോന്നിയത് ഞാന്‍ എഴ...@faisal babu.
എനിക്ക് മനസ്സില്‍ തോന്നിയത് ഞാന്‍ എഴുതും, അവിടെ ഏതെങ്കിലും വ്യക്തിയെയോ, പ്രസ്ഥാനത്തെയോ ഇടിച്ചു താഴ്താനോ, പുകഴ്ത്തി വലുതാക്കാനോ ഞാന്‍ ലക്ഷ്യം വെക്കാറില്ല, ഇത് വരെ ഞാന്‍ എഴുതിയ ഒരു പോസ്റ്റുകളിലും സഹോദരന് കാണാത്ത കുഴപ്പം പുതിയ പോസ്റ്റില്‍ മാത്രം കാണുന്നത്, എന്റെ കുഴപ്പമല്ല..ആ മഞ്ഞ കണ്ണട അങ്ങ് ഊരി വെച്ചാല്‍ മതി...എന്റെ പോസ്റ്റുകളില്‍ ഏറെ വിമര്‍ശിക്കപ്പെട്ടത് മുസ്ലിം ലീഗാണ്, ഒരു ലീഗുകാരനും ഇതിന്റെ പേരില്‍ എന്നെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല....എനിക്ക് കിട്ടിയ അംഗീകാരങ്ങളെ പോലും തള്ളിപ്പറയുന്നത് കൊണ്ട് ഞാന്‍ എഴുത്ത് നിര്‍ത്തുമെന്ന് ആരും വിചാരിക്കേണ്ട...,ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-66896212436832850032011-08-18T18:15:25.146+03:002011-08-18T18:15:25.146+03:00നന്നായിട്ടുണ്ട് ആശംസകള്‍ നല്ല കൃതികള്‍ പ്രതീക്ഷിക്...നന്നായിട്ടുണ്ട് ആശംസകള്‍ നല്ല കൃതികള്‍ പ്രതീക്ഷിക്കുന്നുSALEEM MUHAMMEDhttps://www.blogger.com/profile/14235178168390180438noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-54919381986249569432011-08-18T13:28:50.345+03:002011-08-18T13:28:50.345+03:00കഥയിലും, കവിതയിലും, ലേഖനങ്ങളിലും കോളേജ് തലത്തില്‍ ...കഥയിലും, കവിതയിലും, ലേഖനങ്ങളിലും കോളേജ് തലത്തില്‍ പുരസ്കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. പഞ്ചായത്ത് കേരളോത്സവത്തിലും ഒന്നാമതായിട്ടുണ്ട്......

സുഹുര്ത്തെ,,ഇത്രയും കഴിവുള്ള താങ്കള്‍ക്ക് ഇത്രയും ബോറായി എഴുതാന്‍ എങ്ങിനെ കഴിയുന്നു ..സമ്മതിച്ചിരിക്കുന്നു !!!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-76002077498231256472011-08-18T12:58:12.302+03:002011-08-18T12:58:12.302+03:00പാവം മുസ്ലിയാമ്മാര്ക്കിട്ടു തന്നെ വെച്ചു അല്ലെ .....പാവം മുസ്ലിയാമ്മാര്ക്കിട്ടു തന്നെ വെച്ചു അല്ലെ ... ആദ്യഭാഗം ഒകെ പക്ഷെ അവസാന ഭാഗം കുറച്ചു ഓവര്‍ വളിപ്പ് ആയില്ലേ എന്നൊരു സംശയം...Anonymousnoreply@blogger.comtag:blogger.com,1999:blog-3399588633357843337.post-3192626781389296842011-08-18T12:50:43.954+03:002011-08-18T12:50:43.954+03:00pakuthi vare ok.pakuthi vare ok.Anonymousnoreply@blogger.comtag:blogger.com,1999:blog-3399588633357843337.post-33196812790316704282011-08-18T11:11:29.915+03:002011-08-18T11:11:29.915+03:00ഒരു രണ്ടാം തരാം പൌരന്മാരായി ഇവരെ പരിഗണിക്കുന്ന അവസ...ഒരു രണ്ടാം തരാം പൌരന്മാരായി ഇവരെ പരിഗണിക്കുന്ന അവസ്ഥ നാടുകളില്‍ സുപരിചിതമാണ്. പല വൃത്തികെട്ട കഥകളും ഇവരെ കുറിച്ച് കേള്‍ക്കാം. പക്ഷെ വിരലില്‍ എണ്ണാവുന്നവര്‍ ഈ കഥകളിലെ കേന്ദ്ര കഥാ പാത്രങ്ങളാണ് എന്നതും സത്യം. അത് മൂലം ഒരു വലിയ വിഭാഗം എപ്പോഴും പഴി കേള്‍ക്കേണ്ടി വരുന്നു.

നര്‍മ്മം നന്നായിരിക്കുന്നു..:)Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-3669628523921654422011-08-18T10:51:51.869+03:002011-08-18T10:51:51.869+03:00കുറച്ച് ഓവര്‍ ആയോ, ഹേയ് കുഴപ്പല്ലാകുറച്ച് ഓവര്‍ ആയോ, ഹേയ് കുഴപ്പല്ലാഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-16306345203054920812011-08-18T10:44:16.735+03:002011-08-18T10:44:16.735+03:00മുസ്ലിയാന് മാരുടെ മെക്കിട്ടു തന്നെ കയറണം . ...മുസ്ലിയാന് മാരുടെ മെക്കിട്ടു തന്നെ കയറണം . എന്തായാലും നന്നായി ചിരിച്ചു . അവസാനം പറഞ്ഞ ഭക്ഷണ പാത്രത്തിന്റെ കഥ നമ്മുടെ നാട്ടിലൊക്കെ നാടോടി കഥയാണ് ..പാറക്കണ്ടിhttps://www.blogger.com/profile/03271079296350619950noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-8575037901184405562011-08-18T08:18:25.998+03:002011-08-18T08:18:25.998+03:00ഹാ..ഹാ..ഇങ്ങനെ മുസ്ലിയാക്കന്മാരെ പറ്റി ഉള്ളതും ഇല്...ഹാ..ഹാ..ഇങ്ങനെ മുസ്ലിയാക്കന്മാരെ പറ്റി ഉള്ളതും ഇല്ലാത്തതുമായ എത്രയോ കഥകള്‍ നമ്മുക്കിടയില്‍ ഉണ്ട്. .....എന്തൊക്കെ പറഞ്ഞാലും ഒരു മുസ്ലിയാരെ കാണുമ്പോള്‍ ഒരു ബഹുമാനവും ആദരവും മനസില്‍ നിന്ന് വരുന്നു. ആളെത്ര മോശമായാലും....അതാ ജോലിയുടെ ഒരു ബരകതാണ് എന്നു തോന്നുന്നു...ആദ്യം മുതല്‍ അവസാനം വരെ ചിരിപ്പിച്ചല്ലോ ഇക്കാ.....ANSAR NILMBURhttps://www.blogger.com/profile/01063953551233498230noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-74168327162575030912011-08-18T06:23:02.080+03:002011-08-18T06:23:02.080+03:00shariyaa lle... vendaayirunnu...injenthaa cheyyaashariyaa lle... vendaayirunnu...injenthaa cheyyaaഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-31475042048193200562011-08-18T06:17:20.878+03:002011-08-18T06:17:20.878+03:00".. ഉസ്താദെ ഞമ്മളെ മ്മാക്ക് തൂറാനും, ഇങ്ങക്ക്...".. ഉസ്താദെ ഞമ്മളെ മ്മാക്ക് തൂറാനും, ഇങ്ങക്ക് തിന്നാനും ഇബടെ ഒറ്റ പാത്രേ ള്ളൂ ..അയമുവിന്റെ മറുപടി കേട്ടതും മുസ്ലിയാരുടെ ഓക്കാനവും ഒരുമിച്ചായിരുന്നു...."

അത്രക്കങ്ങട്ട് വേണ്ടാരുന്നു......Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.com