tag:blogger.com,1999:blog-3399588633357843337.post4205133141296892183..comments2023-05-27T15:21:14.528+03:00Comments on പരപ്പനാടന്‍: മുസ്ലിമാകാന് തന്നെ പണി..മുസ്ലിമായാലും പണി..ഷാജി പരപ്പനാടൻhttp://www.blogger.com/profile/02968322002531665602noreply@blogger.comBlogger61125tag:blogger.com,1999:blog-3399588633357843337.post-3710494432132051812012-01-26T11:48:39.991+03:002012-01-26T11:48:39.991+03:00തീവ്രവാദം ആര് നടത്തിയാലും അത് തീവ്രവാദം തന്നെയാണ്....തീവ്രവാദം ആര് നടത്തിയാലും അത് തീവ്രവാദം തന്നെയാണ്.. പക്ഷെ ഇല്ലാത്ത തീവ്രവാദം ഒരു മതത്തിന്റെ പേരില്‍ കേട്ടിവേക്കരുത്.. ഇന്ന് ഇന്ത്യയില്‍-കേരളത്തില്‍ നടക്കുന്നത് ഇല്ലാത്ത നിഴലിനോടുള്ള യുദ്ധമാണ്, ലവ് ജിഹാദ്, ലെറ്റര്‍ ബോംബ് ഇതൊക്കെ പറഞ്ഞു മുസ്ലിം സമുദായത്തെ പ്രതികൂട്ടിലാക്കിയ ഒരു വിഭാഗം അത് ചീറ്റിപോയപ്പോള്‍ വീണ്ടും എന്തെങ്കിലും പ്രശ്നം ഉണ്ടന്ന് വരുത്തി തീര്‍ത്ത് ഈ സമുദായത്തെ പ്രതി കൂട്ടിലാക്കുകയാണ് ചെയ്യുന്നത്.. ഇതു പുറത്തു കൊണ്ട് വന്ന മാധ്യമത്തിനു എതിരെ കേസ് എടുക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ .. ലവ് ജിഹാദ് പ്രശ്നം ഊതി വീര്‍പ്പിച്ച മനോരമയ്ക്ക് എതിരെ എന്ത് കൊണ്ട് കേസ് എടുക്കുന്നില്ല.. .. നന്നായി എഴുതി ചൂടുള്ള വിഷയം .. അഭിനന്ദനം.Shukoor Ahamedhttps://www.blogger.com/profile/14660383923185425871noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-57095316218431165992012-01-24T01:04:01.118+03:002012-01-24T01:04:01.118+03:00നന്ദി വായനക്കും, അഭിപ്രായത്തിനും ...നന്ദി വായനക്കും, അഭിപ്രായത്തിനും ...ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-66566675499645563802012-01-24T00:40:25.050+03:002012-01-24T00:40:25.050+03:00ഷാജി, കമെന്റിടാന്‍ വൈകിയതില്‍ ക്ഷമിക്കുക... ലേഖനം...ഷാജി, കമെന്റിടാന്‍ വൈകിയതില്‍ ക്ഷമിക്കുക... ലേഖനം വളരെ നന്നായി, ഈയിടെ നടന്ന ഇ-മെയില്‍ ചോര്‍ത്തല്‍ പുറത്ത് കൊണ്ട് വന്ന മാധ്യമം വാരിക അഭിനന്ദനമര്‍ഹിക്കുന്നു. വ്യക്തികളിലേക്കുള്ള അനാവശ്യ എത്തിനോട്ടം ഒരു ഭരണകൂടത്തിന് ഭൂഷണമല്ല. മുസ്ളിം സമൂഹം അനുഭവിക്കുന്ന വിഷമകരമായ സാഹചര്യങ്ങളെ തന്മയത്തത്തോടെ വിവരികുന്നതിലും മറ്റും പ്രൊഫഷണല്‍ ടച്ച് തന്നെ നില നിര്‍ത്തി. വേറൊരു കാര്യം, നമ്മുടെ അന് വര് വടക്കാങ്ങരയുടെ പേരെല്ലാം അവരുടെ ലിസ്റ്റിലുണ്ട്. ഇമ്മാതിരി എഴുതിയാല്‍ അടുത്ത ലിസ്റ്റില്‍ താങ്കളുടെ പേരും നമുക്ക് പ്രതീക്ഷിക്കാം.. ഹിഹിഹിMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-13140920451152171552012-01-23T11:07:35.638+03:002012-01-23T11:07:35.638+03:00പ്രിയ പരപ്പനടാ..വിവരങ്ങള്‍ക്ക് നന്ദി.ഇനി ഇപ്പൊ നമ്...പ്രിയ പരപ്പനടാ..വിവരങ്ങള്‍ക്ക് നന്ദി.ഇനി ഇപ്പൊ നമ്മുടെ സ്വകാര്യത സൂക്ഷിക്കാന്‍ ഇപ്പൊ ഒരു അമുസ്ലിമിന്റെ പേരില്‍ ഐഡി ഉണ്ടാക്കി സൂക്ഷിക്കേണ്ടി വരുമോ?വ്യക്തികലുല്ടെ ഇമെയില്‍ ചോര്ര്തുക.ഇതില്‍ പരം നീചമായ പ്രവര്‍ത്തി വേറെ ഉണ്ടോ? നാണം കെട്ട വര്‍ഗം.
ഫിറോസ് വൈലത്തൂര്‍FAIROOZhttps://www.blogger.com/profile/04346832812321207059noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-6743356643218323732012-01-22T16:34:29.454+03:002012-01-22T16:34:29.454+03:00വാസ്തു നിഷ്ടമായി കാര്യങ്ങള്‍ അവതരിപ്പിച്ചു
അഭിനന്...വാസ്തു നിഷ്ടമായി കാര്യങ്ങള്‍ അവതരിപ്പിച്ചു
അഭിനന്ദനങ്ങള്‍...Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-16227903636315276462012-01-22T15:24:35.569+03:002012-01-22T15:24:35.569+03:00ജമാഅത്തെ ഇസ്ലാമി പ്രതിക്കൂട്ടിലാകുമ്പോള്‍ അവര്‍ക്ക...ജമാഅത്തെ ഇസ്ലാമി പ്രതിക്കൂട്ടിലാകുമ്പോള്‍ അവര്‍ക്ക് എപ്പോഴും തോന്നാറുണ്ട് ഈ സമുദായ സ്നേഹം, മുമ്പ് ജമാഅത്തെ ഇസ്ലാമിയെ പിണറായി വിജയന് മത ഭീകര സംഘടന എന്നൊക്കെ വിളിച്ചപ്പോഴും അവര്‍ ഈ തന്ത്രം പയറ്റിയിരുന്നു, ജമാഅത്തെ ഇസ്ലാമിയുടെ പള്ളി മിമ്ബരുകളില് മുസ്ലിം രാഷ്ട്രീയ നേതാക്കന്മാരുടെ അര റാത്തല് ഇറച്ചി ഓരോ വെള്ളിയാഴ്ചയും വേവിച്ചു തിന്നുമ്പോള്‍ അവര്‍ക്ക് ഈ സമുദായ സ്നേഹം തോന്നാറില്ലല്ലോ, മത്തിക്കച്ചവടം ചെയ്യുന്ന സാദാരണ മുസ്ലിമിനെയല്ല നിങ്ങളും വേട്ടയാടിയതും, പീഡിപ്പിച്ചതും അത് മറക്കേണ്ട..സമുദായത്തിനുള്ളിലെ എസ്ട്ടബ്ലിഷ്മെന്റുകളെയും, ഉന്നത വ്യക്തിത്വങ്ങളെയും മോശക്കാരാക്കി നുഴഞ്ഞു കയറാനും, രാഷ്ട്രീയ ഇടം കണ്ടെത്താനുമായിരുന്നു നാളിതു വരെ ജമാഅത്തെ ഇസ്ലാമിയുടെ ശ്രമം..അത് കേരള ജനത തിരിച്ചറിഞ്ഞതോടെ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും തുടച്ചു മാറ്റപ്പെടുകയായിരുന്നു. ഈ താഴ്ചയില്‍ നിന്നും മെല്ലെ ഉയിര്ത്തെഴുന്നെല്ക്കാനുള്ള പരിശ്രമമാണ് ഈ സ്കൂപ്പുകളും എന്ന് തോന്നിപ്പോകുന്നു.ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-7434261374598338992012-01-20T21:48:54.832+03:002012-01-20T21:48:54.832+03:00ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ഉടമ തക്യുദ്ദീൻ വാഹിദ്...ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ഉടമ തക്യുദ്ദീൻ വാഹിദ് വെടിയേറ്റ് മരിച്ചപ്പോൾ , അന്ന് ബോംബെയിലുണ്ടായിരുന്ന പ്രശസ്ത പത്രപ്രവർത്തകനും സാഹിത്യകാരനുമായ എം. പി . നാരായണപ്പിള്ള പറഞ്ഞത് , “ ഒരു മുസ്ലിമിനു മത്തിക്കച്ചവടം മാത്രം ചെയ്താൽമതി , അതിലപ്പുറം പോവേണ്ട എന്ന ഒരു മനസ്സിൽ നിന്നാണ് അത് സംഭവിച്ചത്,”

നാം സൂക്ഷിക്കുക - നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. അതിനു തന്നെ സമയം തികയുന്നില്ല. അപ്പോഴാണ് സുന്നിയെന്നും മുജഹിദെന്നും ജമാഅത്തെന്നും പറഞ്ഞ് നമ്മുടെ വിലപ്പെട്ട സമയം പഴാക്കുന്നത് -. ഓരോരുത്തരും അവനവന്റെ മേഘലയിൽ ആവുന്നത് ചെയ്യുക . കുറവുകൾ മാത്രം പെറുക്കിയെടുത്ത് പിന്നിലാവാതിരിക്കാൻ ശ്രമിക്കുക . മുന്നോട്ട് ഗമിക്കുക . പോരാ… ഓടേണ്ടിതന്നെയിരിക്കുന്നു . ശത്രുവിനെ തിരിച്ചറിയുക . അതോടൊപ്പം ശത്രുവിനെ മിത്രമാക്കാൻ പണിയെടുക്കുക. നന്മകൾ നേരുന്നു.ബിച്ചുhttps://www.blogger.com/profile/12650320018901167248noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-69964999416068233192012-01-20T17:26:36.078+03:002012-01-20T17:26:36.078+03:00ആകാശത്തിനു ചുവട്ടില്‍ ജമാഅത്തെ ഇസ്ലാമിക്കരല്ലാത്ത ...ആകാശത്തിനു ചുവട്ടില്‍ ജമാഅത്തെ ഇസ്ലാമിക്കരല്ലാത്ത ഏതൊരാളെ പറ്റിയും അപവാദങ്ങള്‍ മെനഞ്ഞുണ്ടാക്കി ലീഡു കൊടുക്കുംപോളും, മറ്റുള്ള സംഘടനകളുടെ നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഊതി വീര്‍പ്പിച്ചു പരംപരയാക്കുംപോഴും മാധ്യമം അപ്പുറവും, ഇപ്പുറവും നോക്കാറില്ലല്ലോ..പിന്നെന്തേ ഈസ്റെര്ന്‍ വിഷയത്തില്‍ മാത്രം പ്രത്യേക താല്പര്യം, അതും ഗള്‍ഫ് മാധ്യമത്തില്‍ പന്ത്രണ്ടാം പേജില്‍ വാര്‍ത്ത നല്‍കിയിട്ട് നാട്ടു മാധ്യമം അത് ചവറ്റു കോട്ടയില്‍ തള്ളിയത്. ഇതൊന്നും ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ മാധ്യമവും, ജമാഅത്തെ ഇസ്ലാമിയും അത്രയ്ക്ക് വല്ല്യ തമ്പ്രാക്കളൊന്നും അല്ലല്ലോ... , ഈസ്റെര്ന്‍ വിഷയത്തില്‍ മാധ്യമത്തിനു തെറ്റ് പറ്റിയെന്നു തന്നെയാണ് എന്റെ പക്ഷം..മലയാളത്തിലെ മുഖ്യ ധാരാ മാധ്യമങ്ങളോടൊപ്പം ചേര്‍ന്ന് മാധ്യമം ആ വാര്‍ത്ത പൂഴ്ത്തിയെന്നത് തന്നെയാണ് സത്യം.. പിന്നെ ജമാഅത്തെ ഇസ്ലാമിക്കാരുടെ മറുപടിയും അവരുടെ ഒന്ലൈന് വിശദീകരണങ്ങളും ഒക്കെ അവരുടെ സ്വിച്ച് ടു ബള്‍ബ് അനുസരണ രീതിയുടെ ഭാഗമാണ്. അത് എന്റെ ബ്ലോഗു പോസ്റ്റുകളില്‍ പോലും കാണാം, ജമാഅത്തെ ഇസ്ലാമിയെ വിമര്ഷിക്കുംപോഴെക്ക് പേര് പോലും വെക്കാതെ തെറിയഭിഷേകം വരെ നടത്തുകയാണ് അവരുടെ രീതി. അത്തരം അനോണി കമന്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തേണ്ടി വന്നതും അത് കൊണ്ടായിരുന്നു...മറ്റേതു സംഘടനയുടെ പ്രവര്‍ത്തകരും തങ്ങളെ വിമര്ഷിക്കുംപോഴേക്കും ഇങ്ങനെ കൂട്ടം കൂടി വന്നു പ്രതികരിക്കാറില്ല.ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-29123146860262977822012-01-20T12:16:58.048+03:002012-01-20T12:16:58.048+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-24455735977371752002012-01-20T12:16:48.380+03:002012-01-20T12:16:48.380+03:00ഈ പോസ്റ്റിന് ആവശ്യമായ വസ്തുതകൾക്ക് അവലംബിച്ചത്. മല...ഈ പോസ്റ്റിന് ആവശ്യമായ വസ്തുതകൾക്ക് അവലംബിച്ചത്. മലയാളം (ഓൺ ലൈൻ). by CK Latheef in his blog(http://jamaatheislami.blogspot.com/2012/01/blog-post.html)Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-53912930150032939662012-01-20T12:16:37.715+03:002012-01-20T12:16:37.715+03:00ഇവിടെ പ്രതിക്കൂട്ടിലാകുന്നത് മാധ്യമമോ ജമാഅത്തെ ഇസ്...ഇവിടെ പ്രതിക്കൂട്ടിലാകുന്നത് മാധ്യമമോ ജമാഅത്തെ ഇസ്ലാമി പ്രവർത്തകരോ അല്ല എന്നും ഈ സംഭവത്തെ ഒന്ന് വിശകലനം ചെയ്താണ് കൂടുതൽ വ്യക്തമാക്കുന്നത് കാണാം.Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-16319356964253682102012-01-20T12:16:15.468+03:002012-01-20T12:16:15.468+03:00തീര്‍ച്ചയായും ഈസ്റ്റേണ്‍ കമ്പനി എത്ര ചെറിയ അള...തീര്‍ച്ചയായും ഈസ്റ്റേണ്‍ കമ്പനി എത്ര ചെറിയ അളവിലായാലും ഈ ചരക്കില്‍ എങ്ങനെ മായം കലരാന്‍ ഇടവന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. മായം കലരുന്നതിലൂടെ അവര്‍ക്കു ലക്ഷക്കണക്കിനു നഷ്ടമാണ് വരുന്നത്. ഒരുപക്ഷേ അവര്‍ വാങ്ങിയ വറ്റല്‍ മുളകില്‍ നിന്നാകാം, അല്ലെങ്കില്‍ പാക്കിങ്ങിലെ നിറം ഇളകി കലര്‍ന്നതാകാം. ഇത് അവര്‍ ഒഴിവാക്കേണ്ടതാണ്.

'ഇത്രയും കാര്യങ്ങൾക്ക് ആരും കൃത്യമായ മറുപടി നൽകുന്നത് കണ്ടില്ല. ഇത് വസ്തുതയാണെന്നർഥം. അങ്ങനെയെങ്കിൽ ഇസ്റ്റേൺ കമ്പനി വളരെ ബോധപൂർവം ജനങ്ങളെ ദ്രോഹിക്കാൻ വിഷം കലർത്തി എന്ന് വിശ്വസിക്കേണ്ടി വരും. അവരുടെ ബിസിനസ് സ്ഥാപനത്തിന്റെ വിശ്വാസ്യത ബലി നൽകി ഈ പ്രവർത്തി ഒരുമ്പെട്ടുവെന്ന് സാമാന്യബുദ്ധിക്ക് അംഗീകരിക്കാൻ കഴിയുമോ. അതാണ് ലക്ഷ്യമെങ്കിൽ ഇത്ര സൂക്ഷമായ ഒരു അളവ് മാത്രം വിഷം കലർത്തുമോ. സംഭവം അതുകൊണ്ട് തന്നെ ദുരൂഹമാണ്. ഇതിന് വേണ്ടി പുറത്ത് നടക്കുന്ന കോലാഹലങ്ങൾ അതിനേക്കാൾ ദുരൂഹമായിരിക്കുന്നു.

അതുകൊണ്ട് തന്നെ സത്യസന്ധത കാണിക്കണമെന്നാഗ്രഹിക്കുന്നവർക്ക് ഈ പോസ്റ്റിന്റെ ആദ്യ വാചകത്തിൽ പറഞ്ഞത് പോലെ കെട്ടിയിട്ടുവെന്ന് കരുതി നാല് വീക്ക് വീക്കാം എന്ന് തീരുമാനിക്കാനാവില്ല. മാധ്യമം ഈ കേറി അടിക്കുന്നവരോടൊപ്പം പങ്കെടുക്കാത്തത് എന്തുകൊണ്ടാണ് എന്ന് എനിക്ക് അതിലൂടെ തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. നിങ്ങൾക്കോ ???...

ഈ വാർത്ത ഇങ്ങനെ പ്രചരിച്ചിട്ടും എന്തുകൊണ്ട് ഈസ്റ്റേൺ ഇതിനെതിരെ കേസ് കൊടുക്കുന്നില്ല എന്നതാണ് അൽപമെങ്കിലും യുക്തിപരമായ ഒരു ചോദ്യമായി തോന്നിയത്. എന്നാൽ അതിലും വലിയ കാര്യമില്ല. വിഷാംശം കണ്ടുവെന്നത് ശരിയാകാം. അത് കമ്പനി അംഗീകരിക്കുകയും ചെയ്യുന്നു. അതനുസരിച്ച് അവർ മുളകുപൊടി നഷിപ്പിക്കുന്നതും യൂറ്റൂബിൽ നൽകിയരിക്കുന്നു. എന്ന് വെച്ച് ഇവിടെ പ്രചരിപ്പിക്കുന്നത് മുഴുവനും സത്യമാണ് എന്നംഗീകരിക്കണമെന്നും തങ്ങൾ ആവശ്യപ്പെടുന്നത് പോലെ കമ്പനി അടച്ചു പൂണ്ടേണ്ടതുണ്ടെന്നും വാദിക്കുന്നത് സംശയത്തോടെ തന്നെ വീക്ഷിക്കപ്പെടാനാണ് സാധ്യത.

അവിടെയാണ് നാം നേരത്തെ കണ്ട ഒരു പ്രതികരണം പ്രസക്തമാക്കുന്നത്. അഥവാ ഈ കാമ്പയിൻ ചിലരുടെ സ്വന്തം ഭൗതിക താൽപര്യങ്ങളെയും കച്ചവടത്തെയും മുന്നോട്ട് കൊണ്ടു പോകാനുള്ള രംഗമൊരുക്കൽ മാത്രമല്ലേ എന്ന്. അപ്രകാരം ചിന്തിക്കുന്നവരെ തെറ്റുപറയാനാവില്ല എന്നാണ് എന്റെ വിനീതമായ അഭിപ്രായം.Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-12509392440937677182012-01-20T12:15:48.543+03:002012-01-20T12:15:48.543+03:00അതേ റിപ്പോര്‍ട്ട് പറയുന്നത് മുളകുപൊടിയി...അതേ റിപ്പോര്‍ട്ട് പറയുന്നത് മുളകുപൊടിയില്‍ കണ്ടെത്തിയ സുഡാന് IV-ന്റെ അളവ് ഒരു കിലോഗ്രാമില്‍ 14 മൈക്രോഗ്രാം ആണെന്നാണ്. എന്നാല്‍ ഡൂള്‍ ന്യൂസ് ഈ റിപ്പോര്‍ട്ട് നോക്കി എഴുതിയപ്പോള്‍ അത് 14 മില്ലീഗ്രാം ആയി. 1200 കിലോ മുളകുപൊടിയുടെ ചരക്കാണ് നശിപ്പിച്ചത്, ആ ഒന്നേകാല്‍ ടണ്ണിലും കൂടി 16.8 മില്ലീഗ്രാമേ സുഡാന് IV വരുന്നുള്ളൂ. ഇതിനെയാണ് ഒരു കിലോയില്‍ 14 മില്ലീഗ്രാം എന്നെഴുതിയത്.

ഡൂള്‍ ന്യൂസും മറ്റ് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളും പറയുന്നത് മാരകവിഷം കണ്ടെത്തി എന്നാണ്. സുഡാന് IV മാരകവിഷമല്ല - ഏതാനും മില്ലീഗ്രാം അകത്തുചെന്നാല്‍ ഉടനേ കാന്‍സര്‍ വന്ന് മരിക്കണമെന്നില്ല. തുടര്‍ച്ചയായി സുഡാന് ഡൈ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ കാന്‍സര്‍ വരാം, അതുകൊണ്ട് ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ സുഡാന് ഡൈ കലര്‍ന്ന ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത് എന്ന് പഠനങ്ങള്‍ പറയുന്നു. ഈ റിസ്ക് ഉള്ളതുകൊണ്ടും, ഭക്ഷണത്തില്‍ സ്വാഭാവികമായി ഉള്‍പ്പെടാത്ത - കൃത്രിമമായി നിര്‍മ്മിക്കുന്ന കളറിങ്ങ് ഏജന്റ് ആയതുകൊണ്ടും, ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ സുഡാന് ഡൈ കലരുന്നത് പാശ്ചാത്യ രാജ്യങ്ങള്‍ നിരോധിച്ചിരിക്കുന്നു.

ഒരു ടീസ്പൂണ്‍ മുളകുപൊടിയുടെ ഭാരം 4 ഗ്രാം (4000 മില്ലീഗ്രാം) വരും. 14 മില്ലീഗ്രാം എന്നത് ഒരു ടീസ്പൂണിന്റെ ഇരുന്നൂറ്റമ്പതിലൊന്നേ ഉള്ളൂ. കൈകൊണ്ട് ഒരല്പം മുളകുപൊടി നുള്ളിയെടുത്താല്‍ അതിന് 14 മില്ലീഗ്രാമിലും കൂടുതല്‍ ഭാരം കാണും. ഒന്നേകാല്‍ ടണ്ണില്‍ 14 മില്ലീഗ്രാം മായം കലര്‍ത്തിയിട്ട് ഈസ്റ്റേണ്‍ കമ്പനി എന്തു നേടാനാണ്? ഒന്നേകാല്‍ ടണ്‍ മുളകുപൊടിയുടെ നിറം കൂടുമോ? അങ്ങനെ നിറം മാറുമെങ്കില്‍ ഇതിലും നല്ലത് ഒരു ടീസ്പൂണ്‍ സുഡാന് ഡൈ കലര്‍ത്തി അറബിക്കടലിനു ചുവന്ന നിറം കൊടുക്കുന്നതായിരിക്കും. അതേസമയം ഇങ്ങനെ കലര്‍ത്തിയാല്‍ വിദേശരാജ്യങ്ങളില്‍ ബോര്‍ഡര്‍ പോര്ട്ടുകളിലുള്ള ചെക്കിങ്ങില്‍ അവര്‍ സുഡാന് ഡൈ കണ്ടെത്തും, ആ ചരക്ക് (കണ്സൈന്മെന്റ്) നിരസിക്കും, മുളകുപൊടിയും ഷിപ്പിങ്ങ് ചാര്‍ജ്ജും കമ്പനിയ്ക്ക് നഷ്ടമാകും. അറിഞ്ഞുകൊണ്ട് ഇങ്ങനെ ഒരു അബദ്ധം ഒരു കമ്പനിയും കാണിക്കില്ല. ചരക്കു കയറ്റിയയച്ച് അവിചാരിതമായി മായം കണ്ടെത്തുന്നതിലും നല്ലതാണ് ചരക്കു കയറ്റിയയക്കുന്നതിനു മുന്നേ മായം കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത്. ഭക്ഷണം കയറ്റിയയക്കുന്നതിനു മുന്നേ ഗുണനിലവാരം പരിശോധിക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഇരുപത്തഞ്ചു വര്‍ഷമായി ചെയ്യുന്നതാണെന്ന് അവര്‍ തന്നെ പറയുന്നു.

Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-48593255174763829312012-01-20T12:15:08.538+03:002012-01-20T12:15:08.538+03:00ഇനി എനിക്ക് മനസ്സിലാക്കിയിതും വായിച്ചതുമായ വിവരങ്ങ...ഇനി എനിക്ക് മനസ്സിലാക്കിയിതും വായിച്ചതുമായ വിവരങ്ങൾ കൂടി പങ്കുവെക്കാം.
'ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് അമേരിക്കയിലേയ്ക്കു കയറ്റിയയക്കേണ്ട മുളകുപൊടി സാമ്പിളില്‍ സുഡാന് ഡൈ (sudan IV) എന്ന വിഷപദാര്‍ത്ഥം വളരെ ചെറിയ അളവില്‍ കണ്ടെത്തുന്നതോടെയാണ് കുഴപ്പങ്ങളുടെ തുടക്കം. ഈസ്റ്റേണില്‍ റെയ്ഡ് നടത്തി വിഷം കലര്‍ന്ന ഭക്ഷണം പിടിച്ചെടുത്തു, ഈസ്റ്റേണ്‍ നമ്മളെ വിഷം തീറ്റിക്കുന്നു, മുഖ്യധാരാ മാദ്ധ്യമങ്ങളെ ഈസ്റ്റേണ്‍ വിലയ്ക്കെടുത്തു, അതുകൊണ്ട് അവ വാര്‍ത്ത മുക്കുന്നു എന്നിങ്ങനെയായി വാര്‍ത്തകളുടെ സ്വഭാവം. ഒരു വശത്ത് പാവം ഉപഭോക്താവ് (അഥവാ നമ്മള്). മറുവശത്ത് കോടികളുടെ വിറ്റുവരവുള്ള വ്യവസായ ഭീമനും നമുക്ക് തൊടാന്‍ പറ്റാത്ത ഭീമന്മാരായ മാദ്ധ്യമങ്ങളും.

ഇങ്ങനെ ഒരു റെയ്ഡിന്റെ വാര്‍ത്ത ആദ്യം പുറത്തുവന്നത് അതുവരെ അധികമാരും കേട്ടിട്ടില്ലാത്ത ഒരു പത്രത്തിലും (നഗരം) ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിലുമാണ് (onionlive). ഏതു പത്രത്തിന്റെ ക്ലിപ്പാണെന്ന് വ്യക്തമല്ലാത്ത, ഒരു പത്രക്കട്ടിങ്ങിന്റെ ചിത്രം ഫെയ്സ്ബുക്കില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. 6000-ല്‍ അധികം പേര് ഷെയര്‍ ചെയ്ത ആ പത്ര ക്ലിപ് പറയുന്നത് 100 മില്ലീഗ്രാം കറിപ്പൊടിയില്‍ 14 മില്ലീഗ്രാം സുഡാന് ഡൈ കണ്ടെത്തിയെന്നാണ്. ഒണിയന്‍ ലൈവ് ഇതേ അളവുകള്‍ ആവര്‍ത്തിക്കുന്നു.'

ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ ഈസ്റ്റേണ്‍ എന്ന വ്യവസായ ഭീമനോടുള്ള രോഷം പതഞ്ഞുപൊന്തി. ഇതിനെ പ്രതിരോധിക്കാന്‍ ഈസ്റ്റേണ്‍ കമ്പനി റ്റ്വിറ്ററിലും ഫെയ്സ്ബുക്കിലും അക്കൗണ്ടുകള്‍ തുടങ്ങി, തങ്ങളുടെ ഒരു കേന്ദ്രത്തിലും ഒരു റെയ്ഡും നടന്നിട്ടില്ല എന്ന് ഈസ്റ്റേണ്‍ പറയുന്നു. എന്നാല്‍ മുളകുപൊടിയില്‍ മായം കണ്ടെത്തിയോ എന്നതിനെപ്പറ്റി അവര്‍ മിണ്ടിയില്ല.

ഇതിനിടയില്‍ ഡൂള്‍ ന്യൂസ് സ്പൈസസ് ബോര്‍ഡില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ പകര്‍പ്പുമായി എത്തി. ആ റിപ്പോര്‍ട്ടില്‍ പറയുന്നത് - "Analysis of the samples drawn from the consignment notified by you has shown the presence of Sudan IV as per enclosed analytical report" എന്നാണ്. അതായത് ഈസ്റ്റേണ്‍ കമ്പനി notify ചെയ്ത കണ്‍സൈന്‍മെന്റിലാണ് മായം കണ്ടെത്തിയത്. റെയ്ഡ് നടത്തി പിടിച്ചെടുത്തതല്ല, അവര്‍ പരിശോധനയ്ക്കയച്ച സാമ്പിളിലാണ് പ്രശ്നമെന്ന്. കണ്സൈന്മെന്റ് (ചരക്ക്) 15 ദിവസത്തിനകം നശിപ്പിക്കാനാണ് കത്തു കൊടുത്തിട്ടുള്ളത്, റെയ്ഡ് നടത്തി ഓണ്‍ ദ് സ്പോട്ട് നശിപ്പിക്കലല്ല നടന്നത്. എന്നാല്‍ നവംബര്‍ 9-നു റെയ്ഡ് നടത്തി പിടിച്ചെടുത്ത സാമ്പിളിലാണ് മാരകവിഷം എന്ന് ഡൂള്‍ ന്യൂസ് അതേ റിപ്പോര്‍ട്ടില്‍ എഴുതുന്നു.Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-40047073194306926082012-01-20T12:12:59.224+03:002012-01-20T12:12:59.224+03:00ഈ ബ്ലോഗും ബന്ധപ്പെട്ട സ്ഥാപനത്തിന് വക്കാലത്ത് പറയു...ഈ ബ്ലോഗും ബന്ധപ്പെട്ട സ്ഥാപനത്തിന് വക്കാലത്ത് പറയുന്നതിന് വേണ്ടിയല്ല. അതിന്റെ ഉത്തരവാദിത്തവും എനിക്കില്ല എന്നാൽ ഈ വിഷയത്തിൽ ഞാൻ മനസ്സിലാക്കിയത് പങ്കുവെക്കണം എന്നാഗ്രഹിക്കുന്നു. മറ്റേത് വിഷയത്തിലെയും പോലെ ഇതിലും എനിക്ക് അറിയുന്നതിനേക്കാൾ കൂടുതൽ അറിയാത്തതാണ്. അത് പൂർത്തീകരിക്കപ്പെടുക ഇവിടെയുള്ളവരുടെ ഇടപെടലിലൂടെയായിരിക്കും.

ഏതാനും ആരോപണങ്ങൾ കാണുക....

Mujeeb Bin Abdulla Otty said..
ജമാഅത്തെ ഇസ്ലാമിക്കാരോട് ഒരു ചോദ്യം ഈസ്റ്റേണ്‍ മായം ചേര്‍ത്ത വാര്‍ത്ത ഗള്‍ഫ് മാധ്യമം ദുബായ് പേജ് 12 പ്രസിദ്ധീകരിച്ചു നാട്ടില്‍ വാര്‍ത്ത മുക്കി കാരണം എന്താണ് ???
Basheer Vengara Basheer said...

ഈ പോസ്റ്റ് കാണുന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ ഉണ്ടങ്കില്‍ അവരോട്..

ഒരാഴ്ച മുംബ് ഈസ്റ്റേണ്‍ കമ്പനിയില്‍ നിന്ന് മായം കലര്‍ത്തിയ മുളക് പൊടി പിടിച്ച സംഭവം നിങ്ങളുടെ പത്രമായ മാധ്യമം എന്തെ മുക്കിയത്.. വാര്‍ത്ത കിട്ടാഞ്ഞിട്ടാണ് എന്ന് പറഞ്ഞു വരേണ്ടതില്ല. കാരണം സംഭവം നടന്നു നിമിഷങ്ങള്‍ക്കകം ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ നെറ്വര്‍ക്കുകളിലും ഈ വാര്‍ത്ത പരന്നിരുന്നു.. എന്നിട്ടും അവരുടെ കയ്യില്‍ നിന്നും ഈ വാര്‍ത്ത വെച്ചു ഈസ്റ്റേണ്‍ കമ്പനിയുടെ നിങ്ങളുടെ പരസ്യം കൂട്ടി. ഇനി അത് ഒരു തെറ്റ് പറ്റിയാല്‍ ആ തെറ്റ് വീണ്ടും ആവര്തിക്കണോ?

ഇങ്ങനെയാണ് ചോദ്യങ്ങളുടെയും ആരോപണങ്ങളുടെയും പോക്ക്. സൂക്ഷമായി ഈ വിഷയത്തെ മനസ്സിലാക്കാൻ ശ്രമിച്ചാൽ പറ്റെ അവഗണിക്കാനാവാത്ത ചില കാര്യങ്ങളിതിലുണ്ട്.

ഇതിന് പ്രതികരണമായി വന്ന രണ്ട് കമന്റുകൂടി ഇവിടെ നൽകുന്നത് നന്നായിരിക്കും.

Ummer Kanthirappully said..
Eastern ന്റെഎല്ലാ product ന്റെയും യു എ ഇ യിലെ വിതരണക്കാര്‍ ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയാണ്. അതിന്റെ ചെയര്‍മാനായിരുന്ന ഈയിടെ മരണപ്പെട്ട

മീരാന്‍ സാഹിബിനെയും അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ ചെയര്‍മാനുമായ നവാസിനെയും നേരിട്ടറിയാം. ബിസിനസ്സില്‍ സത്യസന്ധത പുലര്‍ത്തി കാണാറുണ്ട്. മുതലാളിമാരാനങ്കിലും ഇസ്ലാമിന്റെ ചില മൂല്യങ്ങള്‍ അവര്‍ കൈവിട്ടിട്ടില്ല . ഇങ്ങിനെ ഒരു മായം ചേര്‍ക്കേണ്ട കാര്യം അവര്‍ക്കില്ല എന്നാണു തോന്നുന്നത്. അടിമാലിയിലുള്ള കമ്പനി സന്ദര്‍ശിച്ചാലും

നാം ഇത് പറയില്ല. എന്തായാലും കൂടുതല്‍ അല്ലാഹുവിനെ അറിയൂ..

Mansoor Karayil said... എസ്.ഡി.പി.ഐ. നേതാവിന്റെ 'തമര്' ഉല്പന്നങ്ങളും ഈസ്റ്റെന്‍ ഉല്പന്നങ്ങളും തമ്മിലുള്ള ബിസിനസ് മത്സരത്തിനു 'തേജസ്' കൂട്ട് പിടിക്കുകയായിരുന്നോ എന്ന് സംശയമുള്ളതായി പറയപ്പെടുന്നു ....``എന്‍ ഡി എഫ് , എസ് ഡി പി ഐ, ക്കാര് ഈസ്റെര്ന്‍ ഫുഡ്സ് ലും കയറിക്കൂടിയോ ...? എന്നിട്ട് ആ തുരപ്പന്റെ പണി തുടങ്ങിയോ ???
ഏതായാലും അവരെ കൂടെ കിടന്നവര്‍ ക്കെ രാപനി അറിയൂ ...!!``

--------------------------Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-58054003678432143992012-01-20T12:12:00.438+03:002012-01-20T12:12:00.438+03:00'കള്ളൻ എന്നും പറഞ്ഞ് ഒരാളെ മരത്തിൽ കെട്ടി...'കള്ളൻ എന്നും പറഞ്ഞ് ഒരാളെ മരത്തിൽ കെട്ടിയിട്ടാൽ വഴിയേ പോകുന്നവരൊക്കെ ധാർമികരോഷം കൊണ്ട് അയാളെ കേറി അടിച്ചിട്ടു പോകും. അയാൾ കള്ളനാണോ എന്നു നോക്കാറില്ല. ഓൺലൈൻ സമൂഹത്തിന്റെ സ്വഭാവവും അതുതന്നെയാണ് - വാർത്തയുടെ നിജസ്ഥിതി പരിശോധിക്കാതെ ധാർമ്മികരോഷം കൊള്ളും. നാളെ പത്തനംതിട്ടയിൽ കെമിക്കൽ മഴപെയ്യും എന്നൊരു പത്രക്കുറിപ്പ് ഉണ്ടാക്കി ഇറക്കിയാലും അത് റീഷെയൽ ചെയ്യാൽ നൂറുപേരെക്കിട്ടും.

ഇന്ന് ഓൺലൈൻസമൂഹത്തിന്റെ വലിപ്പം കൂടി വരികയാണ്. പ്രക്ഷോഭം നടത്താനും ഒരു സർക്കാരിനെ മറിച്ചിടാനുമൊക്കെ കഴിയുന്ന ഒരു വലിയ ശക്തിയാണ് ഓൺലൈൻ. സമൂഹം.

ഇങ്ങനെ സ്വന്തം റീച്ച് തിരിച്ചറിയാതെ, വാലും തലയും നോക്കാതെ വാർത്ത ഇറക്കുന്ന, അതിന്റെ നിജസ്ഥിതി പരിശോധിക്കാതെ പ്രചരിപ്പിക്കുന്ന ഓണ്‍ലൈൻ മാദ്ധ്യമങ്ങളോടും സമൂഹത്തോടും ഒന്നേ പറയാനുള്ളൂ - with great power, comes great responsibility.' ഈസ്റ്റേൺ കമ്പനിയുടെ മുളകുപൊടിയിൽ മായം കലർന്ന സംഭവത്തെ തുടർന്ന് നെറ്റ് ലോകത്തും പുറത്തും നടന്നുവരുന്ന സംഭവങ്ങളെ വിശകലം ചെയ്ത്, സിമി ഫ്രാന്‍സിസ് നസറേത്ത് എഴുതിയ വിശദമായ ലേഖനത്തിന്റെ അവസാന ഭാഗമാണ് മുകളിൽ നൽകിയത്.

ഇനി ഈ ബ്ലോഗിൽ ഈ വിഷയം ചർച ചെയ്യുന്നതിനുള്ള ന്യായം പറയാം. സത്യത്തിൽ ഈ കമ്പനിയും ജമാഅത്തെ ഇസ്ലാമിയും മാധ്യമവുമായി വല്ല ബന്ധവും ഉള്ളതായി എനിക്കറിയില്ല. പക്ഷെ ഈ വിഷയവുമായി ബന്ധപ്പെട്ട് ജമാഅത്തുകാർ മറുപടി പറയേണ്ടതുണ്ട് എന്ന നിലക്ക് ഫെയ്സ് ബുക്കിൽ ധാരാളം ചർചകൾക്ക് തുടക്കം കുറിച്ചിട്ട് ഏതാനും ദിവസങ്ങളായി.

ഞാൻ ആ വിഷയം കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ കാണുന്നിടത്തോക്കെ ആ ചർച പുറത്ത് പ്രകടനം യൂറ്റൂബിൽ വീഡിയോ ക്ലിപ്പ്. ആകെ ബഹളം അതുകൊണ്ടാണ് ഒന്നുകൂടി ശ്രദ്ധിച്ചത്. മാധ്യമത്തിനും ജമാഅത്തിനും എതിരെയുള്ള ആരോപണം ഇങ്ങനെയൊക്കെയാണ്. മാധ്യമം എന്ന സ്വതന്ത്രപത്രം നടത്തുന്നത് ജമാഅത്ത് പ്രവർത്തകരാണ് എന്നതാണ് ഇതിൽ ജമാഅത്തെ ഇസ്ലാമിക്കാരെ മറുപടി പറയാൻ നിർബന്ധിക്കുന്ന ഘടകം. സത്യത്തിൽ മാധ്യമത്തെനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ചുമത ആ പത്രസ്ഥാപനത്തിന് തന്നെയാണ്. അതേ പോലെ ജമാഅത്തെ ഇസ്ലാമിക്കെതിരെ ആരോപണമുണ്ടെങ്കിൽ അതിന്റെ ഉത്തരവാദപ്പെട്ടവരും പ്രതികരിക്കും. പക്ഷെ അത് വരെ കാത്ത് നിൽക്കാൻ ക്ഷമയുള്ളവരല്ല നെറ്റ് ലോകം അവിടെ ചർച വേഗം നടക്കും. സത്യത്തോടും നീതിയോടും ഇസ്ലാമിനോടും പ്രതിബദ്ധതയുള്ളവരാണ് ജമാഅത്ത് പ്രവർത്തകർ എന്നതിനാൽ സമയത്ത് തങ്ങൾക്ക് മനസ്സിലായത് പറയാതെ മൗനം പാലിക്കുന്നത് ഒരർഥത്തിലും ന്യായമല്ല. ആ നിലക്ക് അത്തരം ചർചകൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-55189217453645829642012-01-19T16:29:14.553+03:002012-01-19T16:29:14.553+03:00മാധ്യമത്തെ അടിക്കാന്‍ വടിയും തെരഞ്ഞു നടക്കുന്ന ഒരു...മാധ്യമത്തെ അടിക്കാന്‍ വടിയും തെരഞ്ഞു നടക്കുന്ന ഒരു മാധ്യമ വിരോധിയോന്നുമല്ല ഞാന്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഒരു സമുദായത്തിന്റെ പക്ഷത്തു നിന്ന് കൊണ്ട് സത്യസന്ധമായ വാര്‍ത്ത ആരെഴുതിയാലും ഞാന്‍ അംഗീകരിക്കും, മുഖ്യ ധാരാ മാധ്യമങ്ങള്‍ തമസ്ക്കരിക്കുന്ന വാര്‍ത്തകള്‍ ധൈര്യ സമേതം പ്രസിധീകരിക്കുന്നുവെന്നു അഹങ്കരിക്കാരുള്ള അതെ മാധ്യമം മുതലാളിത്തത്തിന്റെ നീരാളി വലയങ്ങളില്‍ അകപ്പെട്ടു ചില വാര്‍ത്തകളെ താമസ്ക്കരിക്കുന്നത് കാണുമ്പോള്‍ അതിനെ ചോദ്യം ചെയ്യുകയും ചെയ്യും, നേരോടെ, നിര്‍ഭയം...ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-58669641126444252952012-01-19T16:22:00.392+03:002012-01-19T16:22:00.392+03:00നന്നായി വിലയിരുത്തി അഷ്റഫ് ജീ നന്ദി, വായനക്കും, ...നന്നായി വിലയിരുത്തി അഷ്റഫ് ജീ നന്ദി, വായനക്കും, അഭ്പ്രായത്തിനുംഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-26700228395427288092012-01-19T16:04:19.117+03:002012-01-19T16:04:19.117+03:00പരപ്പനാടന്‍ മാധ്യമത്തെ അടിക്കാന്‍ കിട്ടിയ നല്ലൊരു ...പരപ്പനാടന്‍ മാധ്യമത്തെ അടിക്കാന്‍ കിട്ടിയ നല്ലൊരു വടിയാണു എടുത്തു ചാടി പോസ്റ്റ് ഇട്ടതിലൂടെ നഷ്ടപ്പെടുത്തിയത്. വാര്‍ത്തയുടെ രീതി മാറുമെന്നും വാദി പ്രതിയാകുമെന്നും ആലോചിട്ടുണ്ടാവില്ലRashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-23924515079420830262012-01-19T01:09:20.838+03:002012-01-19T01:09:20.838+03:00ഈ വാര്‍ത്തയുടെ മുഖവും രൂപവും മാറുന്നിടത്ത് അഭിപ്രാ...ഈ വാര്‍ത്തയുടെ മുഖവും രൂപവും മാറുന്നിടത്ത് അഭിപ്രായങ്ങള്‍
അപ്രസക്തമാകുന്നു.....എങ്കിലും കേവലം ആരോപണത്തിനപ്പുറം ന്യായമായ
ചില ആശങ്കകള്‍ ഈ വാര്‍ത്ത ഉയര്‍ത്തുന്നുണ്ട്. പ്രത്യാകിച്ചും വ്യക്തിസ്വാതന്ത്ര്യത്തിന്റെ സീമകള്‍ പുനര്‍നിര്‍ണ്ണയിക്കാന്‍ ആഗോളതലത്തില്‍
അധികാരവര്‍ഗ്ഗം ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ ....എങ്കിലും പക്വവും
ബുദ്ധിപരവുമായ നിലപാടുകളിലൂടെ കേരള മുസ്ലിം സമൂഹം ഈ ദൌര്‍ഭാഗ്യകരമായ സാഹചര്യങ്ങളെ അതിജീവിക്കുമെന്നു കരുതാം...ashraf meleveetilhttps://www.blogger.com/profile/15418357425874053806noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-56195174333984061532012-01-18T23:54:07.901+03:002012-01-18T23:54:07.901+03:00നന്ദി അഭിപ്രായത്തിന് മഖ്ബുല്നന്ദി അഭിപ്രായത്തിന് മഖ്ബുല്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-8408697861901731772012-01-18T23:53:15.265+03:002012-01-18T23:53:15.265+03:00നന്ദി ഷബീര്‍ വായനക്കും, പ്രോത്സാഹനത്തിനുംനന്ദി ഷബീര്‍ വായനക്കും, പ്രോത്സാഹനത്തിനുംഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-11758319721435060752012-01-18T23:52:22.754+03:002012-01-18T23:52:22.754+03:00തങ്ങളുടെ ഈ മെയിലുകള്‍ ചോര്‍ത്തുന്നു എന്ന് പരിഭവപ്പ...തങ്ങളുടെ ഈ മെയിലുകള്‍ ചോര്‍ത്തുന്നു എന്ന് പരിഭവപ്പെടുന്ന മാധ്യമങ്ങള്‍ തന്നെ സ്വകാര്യ വ്യക്തികളുടെയും, സംഘടനകളുടെയും ഒക്കെ രഹസ്യങ്ങള്‍ ചോര്‍ത്തി പരസ്യമാക്കാറില്ലേ..അതും നിര്തലാക്കെണ്ടാതല്ലേഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-87397922899525431532012-01-18T23:48:32.625+03:002012-01-18T23:48:32.625+03:00അല്ലാഹു കരുത്തു നല്കട്ടെ.. ആമീന്അല്ലാഹു കരുത്തു നല്കട്ടെ.. ആമീന്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-739950679475437692012-01-18T23:47:40.730+03:002012-01-18T23:47:40.730+03:00കുറ്റകരമായ മൌനം പലപ്പോഴും ഭരണകൂടങ്ങള്‍ക്കും, ഉദ്യോ...കുറ്റകരമായ മൌനം പലപ്പോഴും ഭരണകൂടങ്ങള്‍ക്കും, ഉദ്യോഗസ്ഥന്മാര്ക്കും കാര്യങ്ങള്‍ എളുപ്പമാക്കാറുണ്ട്, മുമ്പ് ശരീഅത് വിവാദ സമയത്ത് എല്ലാ വിഭാഗങ്ങളും ഒരുമിച്ചത് പോലെ ഒരു കൂട്ടായ്മ ഇതിനെതിരെ രംഗത്ത് വരേണ്ടതുണ്ട്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.com