tag:blogger.com,1999:blog-3399588633357843337.post4425897393474704659..comments2023-05-27T15:21:14.528+03:00Comments on പരപ്പനാടന്‍: വണ്ടൂരിലെ ദാരുണമായ ദുരന്തം നമ്മോടു പറയുന്നത്..ഷാജി പരപ്പനാടൻhttp://www.blogger.com/profile/02968322002531665602noreply@blogger.comBlogger11125tag:blogger.com,1999:blog-3399588633357843337.post-13881169540339633592011-11-19T11:15:52.358+03:002011-11-19T11:15:52.358+03:00Dukhathil Pankucherunnu........Dukhathil Pankucherunnu........flyingbirdshttps://www.blogger.com/profile/04136141723050342004noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-52398130057810498602011-11-12T18:16:20.697+03:002011-11-12T18:16:20.697+03:00ദുഖത്തിൽ പങ്കു ചേരുന്നു......ദുഖത്തിൽ പങ്കു ചേരുന്നു......kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-91547663985165272642011-11-12T11:13:57.452+03:002011-11-12T11:13:57.452+03:00@ARUNLAL
@NOUSHAD MANGALATHOPP
@VENUGOPAL
@JEFU JA...@ARUNLAL
@NOUSHAD MANGALATHOPP
@VENUGOPAL
@JEFU JAILAF
@BIJU DAVIS
@NOUSHAD KOODARANJI
@SREEKUTTAN
വന്നു വായിക്കാനും അഭിപ്രായം പറയാനും കാണിച്ച സന്മനസ്സിന് നന്ദി...വീണ്ടും വരുമല്ലോ.ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-23489428317755459632011-11-12T11:11:25.269+03:002011-11-12T11:11:25.269+03:00ഈ പോസ്ടിട്ടു രണ്ടു ദിവസമായി , ഇന്ന് മുതല്‍ എന്റെ ന...ഈ പോസ്ടിട്ടു രണ്ടു ദിവസമായി , ഇന്ന് മുതല്‍ എന്റെ നാടിന്റെ ചുറ്റുഭാഗങ്ങളില്‍ വൈദ്യുതി വകുപ്പ് അധികൃതര്‍ ലൈനിലേക്ക് തൂങ്ങി നില്ക്കുന്ന മരക്കംപുകള് വെട്ടി മാറ്റുകയാണ്...വണ്ടൂരില്‍ ഒരു ദുരന്തം ഉണ്ടാവേണ്ടി വന്നു ഇതിനൊക്കെ. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉണരുക, പിന്നെ കണ്ണടക്കുക ..ഇതായിരിക്കുന്നു നമ്മുടെ ഉദ്യോഗസ്ഥന്മാരുടെയും, ഭരണകര്താക്കളുടെയും സ്ഥിതി. സാമൂഹ്യ പ്രശ്നങ്ങളിലേക്ക് കൂടി ബ്ലോഗര്‍മാരുടെ കണ്ണെത്തിയാല്‍ കുറെ കൂടി നന്നായിരുന്നു.ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-47589099873884300942011-11-12T10:46:17.444+03:002011-11-12T10:46:17.444+03:00ഇലക്ട്രിസിറ്റി ഓഫീസിലെ മാത്രമല്ല മറ്റെല്ലാ സര്‍ക്ക...ഇലക്ട്രിസിറ്റി ഓഫീസിലെ മാത്രമല്ല മറ്റെല്ലാ സര്‍ക്കാര്‍ വകുപ്പുകളിലേയും ഉദ്യോഗസ്ഥരും തങ്ങളാല്‍ കഴിയുന്ന എന്തോ സതക്കര്മ്മം ചെയ്യുന്നു എന്ന മട്ടിലാണ് സാധാരണക്കാരോട് പെരുമാറുന്നത്..ഈ നാറികള്‍ക്ക് നല്കുന്ന ശമ്പളം ഈ സാധാരണക്കാര്‍ കൂടി വിയര്‍പ്പൊഴുക്കുന്ന പണത്തില്‍ നിന്നാണെന്ന് എന്നാണിനി ഇവമ്മാര്‍ക്ക് ബോധ്യം വരുക..സഹികെടുന്ന പൊതുജനം ഇവമ്മാരെയോക്കെ എടുത്തിട്ടലക്കുന്ന കാലം വിദൂരമല്ല..!!ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-77673661215858297862011-11-12T08:41:43.704+03:002011-11-12T08:41:43.704+03:00sankadatthode......!sankadatthode......!Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-20168865249608586752011-11-11T21:08:08.369+03:002011-11-11T21:08:08.369+03:00ഒരു നേരമ്പോക്കിനപ്പുറം ബ്ളോഗിംഗ് സാമൂഹ്യ പ്രശ്നങ്ങ...ഒരു നേരമ്പോക്കിനപ്പുറം ബ്ളോഗിംഗ് സാമൂഹ്യ പ്രശ്നങ്ങളിലേയ്ക്ക് കടക്കുന്നത്, ആശാവഹം, ഷാജി!Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-64266850397944238302011-11-11T20:06:02.965+03:002011-11-11T20:06:02.965+03:00നഷ്ടപ്പെട്ടവർക്കെ വേദന അറിയൂ. അല്ലാത്തവർക്കെ ഇതൊരു...നഷ്ടപ്പെട്ടവർക്കെ വേദന അറിയൂ. അല്ലാത്തവർക്കെ ഇതൊരു ദുരന്തം എന്ന വാക്കിൽ അവസാനിക്കുന്നു. അധികൃതർ ശമ്പളത്തേക്കാൽ കിമ്പളവും അധികാരസ്വരങ്ങൾക്കും അടിമകളാകുമ്പോൾ അവർക്കിതൊക്കെ ഒരു നഷ്ടമാണോ. ദുഖത്തിൽ പങ്കു ചേരുന്നു.Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-73728691952133773292011-11-11T16:32:51.256+03:002011-11-11T16:32:51.256+03:00തികച്ചും വേദനാജനകം ....
അധികൃതരുടെ അനാസ്ഥക്ക് മുന്‍...തികച്ചും വേദനാജനകം ....
അധികൃതരുടെ അനാസ്ഥക്ക് മുന്നില്‍ ഹോമിക്കേണ്ടി വന്ന ജീവിതങ്ങള്‍ ....വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-49050889315388744092011-11-11T16:27:47.878+03:002011-11-11T16:27:47.878+03:00രാഷ്ട്രീയക്കാർ എന്നും രാഷ്ട്രീയക്കാർ മാത്രമാണ്..
ഇ...രാഷ്ട്രീയക്കാർ എന്നും രാഷ്ട്രീയക്കാർ മാത്രമാണ്..
ഇവിടെ എത്ര വണ്ടൂർ ഇനിയും ആവർത്തിച്ചാലും ഇതൊന്നും ഇവരുടെയൊന്നും മനസിൽ അല്പം പോലും നാട്ടിനോടും നാട്ടുകാരോടും ഒരു ആത്മാർത്ഥതയുമുണ്ടാകില്ല.

ഷാജി നന്നായി പറഞ്ഞു..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-14487299261892942252011-11-11T15:40:43.976+03:002011-11-11T15:40:43.976+03:00സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാത...സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാത്ത രാഷ്ട്രീയം കൊണ്ട് രാഷ്ട്രത്തിന് എന്ത് കാര്യം....Arunlal Mathew || ലുട്ടുമോന്https://www.blogger.com/profile/04086710732890556774noreply@blogger.com