tag:blogger.com,1999:blog-3399588633357843337.post5757024106929842828..comments2023-05-27T15:21:14.528+03:00Comments on പരപ്പനാടന്‍: 2012 ല്‍ ലോകാവസാനം? ജസ്റ്റ് ഡിസംബര്‍ ദാറ്റ്....ഷാജി പരപ്പനാടൻhttp://www.blogger.com/profile/02968322002531665602noreply@blogger.comBlogger39125tag:blogger.com,1999:blog-3399588633357843337.post-75791159445170010252012-12-13T17:26:47.665+03:002012-12-13T17:26:47.665+03:00ലേഖനം നന്നായിട്ടുണ്ട്. ലോകാവസാനം അത് എന്നാണെന്ന് സ...ലേഖനം നന്നായിട്ടുണ്ട്. ലോകാവസാനം അത് എന്നാണെന്ന് സൃഷ്ടിച്ച ദൈവത്തിന് മാത്രമേ അറിയൂ. അല്ലാതെ കണക്കുകള്‍ കൂട്ടി ഹരിച്ചാലൊന്നും അത് എന്നാണെന്ന് ഒരിക്കലും കണ്ടെത്താന്‍ കഴിയില്ല. Anonymousnoreply@blogger.comtag:blogger.com,1999:blog-3399588633357843337.post-47809223407133444072012-12-13T17:25:23.430+03:002012-12-13T17:25:23.430+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Fayashttps://www.blogger.com/profile/03083503262461932092noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-83591768501750860742012-12-13T09:23:38.159+03:002012-12-13T09:23:38.159+03:00ഗംഗ-എന്ന-പേരുള്ള-വീട്ടില്‍-താമസിക്കുന്നത്-തെറ്റാണ-...ഗംഗ-എന്ന-പേരുള്ള-വീട്ടില്‍-താമസിക്കുന്നത്-തെറ്റാണ-എന്നു-അന്ധവിശ്വാസമുള്ള-ഒരു-വിദ്യഭ്യാസ-മന്ത്രിയുള്ള-കേരളനാട്ടിലാണ്-നാം-താമസിക്കുന്നതെന്ന-പരമമായ-സത്യംനീവിട്ടുപോയി.അത്-നിന്റെ-ബന്ധു-ആയതിലയിരിക്കാം.ഏതായാലും-വായനക്കാരോടും-ലേഖനത്തോടും-ഇനിയെങ്കിലും-നീതി-പുലര്ത്തണമേന്നപെക്ഷിക്കുന്നു.KOYA FEROKEnoreply@blogger.comtag:blogger.com,1999:blog-3399588633357843337.post-88977128219884779782012-12-13T09:15:59.734+03:002012-12-13T09:15:59.734+03:00പ്രിയപ്പെട്ട-ഷാജി-വളരെ-നന്നായിട്ടുണ്ട്-തെരുവ്-സര്...പ്രിയപ്പെട്ട-ഷാജി-വളരെ-നന്നായിട്ടുണ്ട്-തെരുവ്-സര്‍ക്കസിനിടയില്‍-നീ-തൈല-ക്കച്ചവടവും-നടത്തി-സ്വലാത്തിനെയും-മുഹറത്തെയും-ഒന്ന്-പുച്ചിച്ചു.ഇസ്ലാം-മതക്കാരോട്-ഏറ്റവുംകൂടുതല്വര്ധിപ്പിക്കാന്-പറഞ്ഞ-പ്രാര്‍ത്ഥനയാണ്-സ്വലാത്ത്.മുഹറത്തിലെ2ദിവസത്തെ-നോമ്ബെടുത്താല്‍-ഒരു-വര്‍ഷത്തെ-ചെറു-പാപങ്ങള്‍-പൊറുക്കുമെന്നും-പ്രവച്ചകവച്ചനമാണ്-അന്ധവിശ്വാസമല്ല.
ഗംഗ-എന്ന-പേരുള്ള-വീട്ടില്‍-താമസിക്കുന്നത്-തെറ്റാണ-എന്നു-അന്ധവിശ്വാസമുള്ള-ഒരു-വിദ്യഭ്യാസ-മന്ത്രിയുള്ള-കേരളനാട്ടിലാണ്-നാം-താമസിക്കുന്നതെന്ന-പരമമായ-സത്യംനീവിട്ടുപോയി.അത്-നിന്റെ-ബന്ധു-ആയതിലയിരിക്കാം.ഏതായാലും-വായനക്കാരോടും-ലേഖനത്തോടും-ഇനിയെങ്കിലും-നീതി-പുലര്ത്തണമേന്നപെക്ഷിക്കുന്നു.KOYA FEROKEnoreply@blogger.comtag:blogger.com,1999:blog-3399588633357843337.post-76922669928319331942012-12-13T08:36:09.187+03:002012-12-13T08:36:09.187+03:00നി .. അധിക ദിവസം...ല്ല...ല്ലേ !നി .. അധിക ദിവസം...ല്ല...ല്ലേ !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-50372713383634312752012-09-23T22:21:36.274+03:002012-09-23T22:21:36.274+03:00എന്തായാലും ഇത്രേം ഒക്കെ പറഞ്ഞതല്ലേ, ഇതുകൂടെ ഒന്ന് ...എന്തായാലും ഇത്രേം ഒക്കെ പറഞ്ഞതല്ലേ, ഇതുകൂടെ ഒന്ന് നോക്കിക്കോ. http://thewinterboy.blogspot.be/2012/04/1.htmlലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-45685755127077719092012-01-25T21:10:52.608+03:002012-01-25T21:10:52.608+03:00പരപ്പനാടന്‍ ...അവതരണം നന്നായിട്ടുണ്ട് .....!!
എല്ല...പരപ്പനാടന്‍ ...അവതരണം നന്നായിട്ടുണ്ട് .....!!
എല്ലാ ശരീരങ്ങളും മരണം രുചിക്കും എന്ന സത്യം ഖുറാനില്‍ പറയുന്ന സത്യം പോലെ ...ഈ ഭൂലോകവും ഒരു നാള് അവസാനിക്കും ....കാത്തിരിക്കാം ....പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-30784518219363238972012-01-25T19:24:28.138+03:002012-01-25T19:24:28.138+03:00എന്റെ ദൈവമേ..ദേ മായൻ ഭാഷയിൽ ഒരു അനോണി എന്തോ പറഞ്ഞി...എന്റെ ദൈവമേ..ദേ മായൻ ഭാഷയിൽ ഒരു അനോണി എന്തോ പറഞ്ഞിരിക്കുന്നു..ഈ ബ്ലോഗിൽ കമന്റിയവർക്കൊക്കെ ചൈനേനുള്ള കപ്പലിൽ സീറ്റു കിട്ടുമെന്നോ മറ്റോ ആണോ ?viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-77800601575597521532011-12-29T21:00:53.963+03:002011-12-29T21:00:53.963+03:00Gute post! Dies ist die Art von Informationen, die...Gute post! Dies ist die Art von Informationen, die auf der Online-Community verteilt werden sollten. Ich m?chte mehr von diesem zu lesen.Anonymousnoreply@blogger.comtag:blogger.com,1999:blog-3399588633357843337.post-13095380982465857212011-12-27T22:19:36.050+03:002011-12-27T22:19:36.050+03:00ഹൊ.. ചുമ്മാ മായൻ കലണ്ടർ കാട്ടി പേടിപ്പിക്കല്ലെ ഷാജ...ഹൊ.. ചുമ്മാ മായൻ കലണ്ടർ കാട്ടി പേടിപ്പിക്കല്ലെ ഷാജീ..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-87802780560375298302011-12-27T19:36:33.291+03:002011-12-27T19:36:33.291+03:00പരപ്പനാട പിന്കുറി വളരെ അധികം ഇഷ്ട്ടപെട്ടുപരപ്പനാട പിന്കുറി വളരെ അധികം ഇഷ്ട്ടപെട്ടുAjashttps://www.blogger.com/profile/01911595271110668802noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-17527440533828878292011-12-27T16:55:00.473+03:002011-12-27T16:55:00.473+03:00നക്ഷത്രങ്ങൾ നശിച്ചുണ്ടാകുന്നതാണ് ബ്ലാക്ക് ഹോള്‍. സൂ...നക്ഷത്രങ്ങൾ നശിച്ചുണ്ടാകുന്നതാണ് ബ്ലാക്ക് ഹോള്‍. സൂര്യനാണ് ഏറ്റവും അടുത്തുള്ള നക്ഷത്രം, അപ്പോൾ അകലെ കെട്ടടങ്ങി രൂപാന്തരപെട്ട ബ്ലാക് ഹോളിന്റെ കാന്തികവലയത്തിന് എന്ത് ചെയ്യാനാവുമെന്നാ .. ഡിസംബർ 21ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ അന്ന് ഈ പോസ്റ്റ് പൊടിതട്ടി എടുക്കണം കെട്ടാ...ബാക്കി അപ്പോ തരാം :)ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-36984410182565267122011-12-27T16:36:28.342+03:002011-12-27T16:36:28.342+03:00ഒബാമയെ അറിയുന്ന ചില ബ്ലോഗര്മാരുണ്ടല്ലോ വള്ളിക്കുന്...ഒബാമയെ അറിയുന്ന ചില ബ്ലോഗര്മാരുണ്ടല്ലോ വള്ളിക്കുന്നിനെ പോലെ, അവരെ കൊണ്ട് ഒന്നന്വേഷിപ്പിച്ചാലോ..അങ്ങനെയും പോയി ചിന്തകള്‍.. അതുമല്ലെങ്കില്‍ ഒബാമയുടെ വീക്കിന് മുമ്പില്‍ പോയി ലീക്കായ ചില പണ്ഡിതന്മാരും നേതാക്കളും ഉണ്ടല്ലോ, അവരെക്കൊണ്ടായാലോ.. അങ്ങനെയും നിരീച്ചു..ഒന്നുമല്ലെങ്കില്‍ നമ്മള് ഒരേ പണം കൊണ്ട് നോമ്പ് തുറന്നവരല്ലേ എന്ന് ഒബാമയോട് അവരൊക്കെ പറഞ്ഞാല്‍ ഞമ്മളെ കാര്യം സാധിക്കുമായിരുന്നു..
ഇവരെയൊന്നും ഓവര്‍ടേക്ക് ചെയ്യേണ്ട കേട്ടോ
മറുപടി മിക്കവാറും ഇവരില്‍ നിന്നും ലഭിക്കും കരുതിയിരുന്നോ

നന്നായി പരപ്പനാടന്‍
ആശംസകള്‍Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-32261370339390605382011-12-27T16:29:14.846+03:002011-12-27T16:29:14.846+03:00ആരും പേടിക്കണ്ട...ലോകം ഒരു പത്ത് നാപ്പതുകൊല്ലം കൂട...ആരും പേടിക്കണ്ട...ലോകം ഒരു പത്ത് നാപ്പതുകൊല്ലം കൂടി അവസാനിക്കുമെന്ന് ആരും ഭയക്കണ്ട..ഞാന്‍ മേളിലോട്ട് പോയശേഷം എന്തുവേണോ ആയിക്കോട്ടേ...ഇതില്കൂടുതല് നാം ഒന്നും പറയാനാഗ്രഹിക്കുന്നില്ല...ഹ..ഹാ...

നല്ല രസമുണ്ടായിരുന്നുകേട്ടോ..അഭിനന്ദനങ്ങള്‍..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-41144474603990690802011-12-27T16:16:55.806+03:002011-12-27T16:16:55.806+03:00ഞാന്‍ ഡിസംബര്‍ 22നു വരാം ഇതിന്റെ മറുപടി അപ്പോള്‍ ത...ഞാന്‍ ഡിസംബര്‍ 22നു വരാം ഇതിന്റെ മറുപടി അപ്പോള്‍ തരാം.....

പോസ്റ്റ് നന്നായിട്ടുണ്ട്Nilesh Pillaihttps://www.blogger.com/profile/12566483102513622378noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-29384602854956206862011-12-27T15:19:42.248+03:002011-12-27T15:19:42.248+03:00@komban
ലോകാവസാനതീന്നു രക്ഷപ്പെടാന്‍ വേറെ വല്ല ഉ...@komban

ലോകാവസാനതീന്നു രക്ഷപ്പെടാന്‍ വേറെ വല്ല ഉഗ്രന്‍ ഐടിയയുമുണ്ടോ...ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-216157568529885052011-12-27T15:19:16.893+03:002011-12-27T15:19:16.893+03:00@pradeep
thank u 4 visit@pradeep
thank u 4 visitഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-90658965079000435012011-12-27T14:36:28.491+03:002011-12-27T14:36:28.491+03:00ആകാശം പൊളിഞ്ഞു ചാടിയാല്‍ ഞമ്മക്ക് തെങ്ങ് മുറിച്ചു ...ആകാശം പൊളിഞ്ഞു ചാടിയാല്‍ ഞമ്മക്ക് തെങ്ങ് മുറിച്ചു മുട്ട് കൊടുക്കാം പരപ്പനടാ സംഗതി കൊരച്ചുന്ദ് കേട്ടോകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-91039232018129220852011-12-26T21:13:12.007+03:002011-12-26T21:13:12.007+03:00പരപ്പനാടന്‍ ചേട്ടാ.... ഞാന്‍ ഈ വഴി ആദ്യാണ്.
നന്നായ...പരപ്പനാടന്‍ ചേട്ടാ.... ഞാന്‍ ഈ വഴി ആദ്യാണ്.
നന്നായിടുണ്ട് എഴുത്ത്.
ഇനിയും ഇതുവഴി വരാം.പ്രദീപ് രവീന്ദ്രന് https://www.blogger.com/profile/06341323111164875917noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-38891669896135695472011-12-26T18:09:47.725+03:002011-12-26T18:09:47.725+03:00@maqbul
അത് ഇഷ്ടപ്പെട്ടു...നന്ദി ണ്ട് ട്ടോ...@maqbul

അത് ഇഷ്ടപ്പെട്ടു...നന്ദി ണ്ട് ട്ടോ...ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-7678101867876028422011-12-26T18:06:50.580+03:002011-12-26T18:06:50.580+03:00ഇനിയിപ്പോ ലോകാവസാനം വന്നെന്ന് വെക്ക്..
പരപ്പാനാടനി...ഇനിയിപ്പോ ലോകാവസാനം വന്നെന്ന് വെക്ക്..
പരപ്പാനാടനിതെന്തോ പറ്റാനാ...
ആളതില്‍ നിന്നും വളരെ ഈസിയായി ഊരിപ്പോരൂല്ലേ..

ലെവനാരാ മോന്..മെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-83006519989000509322011-12-26T18:01:10.918+03:002011-12-26T18:01:10.918+03:00@joselite
@ m ashraf
@ azeez
ഈ തിരക്കിനിടയിലും പര...@joselite
@ m ashraf
@ azeez

ഈ തിരക്കിനിടയിലും പരപ്പനാട്ടു വന്നു വായിക്കാനും അഭിപ്രായം പറയാനും കാണിച്ച സന്മനസ്സിന് നന്ദി..വീണ്ടും വരിക.ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-32646138787169548432011-12-26T17:55:49.323+03:002011-12-26T17:55:49.323+03:00one of the best articles i read recently. good. fi...one of the best articles i read recently. good. first class humour . serious.social satire.Azeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-3203267636189177332011-12-26T17:42:56.197+03:002011-12-26T17:42:56.197+03:00ആരും പേടിക്കേണ്ട്. വഴീണ്ടാക്കാം. അഭിനന്ദനങ്ങള്ആരും പേടിക്കേണ്ട്. വഴീണ്ടാക്കാം. അഭിനന്ദനങ്ങള്‍M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-2279898624235934932011-12-26T12:59:56.947+03:002011-12-26T12:59:56.947+03:00പല പൂതികളും ബാക്കിയായിപ്പോകുമല്ലോ ദൈവമേ.....പല പൂതികളും ബാക്കിയായിപ്പോകുമല്ലോ ദൈവമേ.....Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.com