tag:blogger.com,1999:blog-3399588633357843337.post7434457430884277392..comments2023-05-27T15:21:14.528+03:00Comments on പരപ്പനാടന്‍: വേദനയില്‍ തുറന്ന ആദ്യത്തെ നോമ്പ്ഷാജി പരപ്പനാടൻhttp://www.blogger.com/profile/02968322002531665602noreply@blogger.comBlogger12125tag:blogger.com,1999:blog-3399588633357843337.post-55942232877896487732012-07-23T15:45:22.526+03:002012-07-23T15:45:22.526+03:00ഇപ്പോഴാണ് വായിച്ചത,,, നന്നായി... വളരെ നന്നായി...ഇപ്പോഴാണ് വായിച്ചത,,, നന്നായി... വളരെ നന്നായി...BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-85870689198580163832012-07-23T00:48:12.202+03:002012-07-23T00:48:12.202+03:00വളരെ ഹ്യദ്യമായി പരപ്പനാടാ....വളരെ ഹ്യദ്യമായി പരപ്പനാടാ....Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-37671252185415998612012-07-22T12:55:09.082+03:002012-07-22T12:55:09.082+03:00പ്രിയ പരപ്പനാടാ ................ഈ വഴി ആദ്യമായാണ് ...പ്രിയ പരപ്പനാടാ ................ഈ വഴി ആദ്യമായാണ് വരവ് ........ഇഷ്ടമായി എഴുത്ത് ........മനസ്സ് പഴയ കാലത്തേക്ക് കണ്ണാടി പിടിച്ചു .........ഇത് പോലെ ഒക്കെ തന്നെ ഇനിയും എഴുതുക .എല്ലാ ഭാവുകങ്ങളും ......
[എന്റെ ഒരു കുഞ്ഞു ബ്ലോഗ് ഉണ്ട് .സ്വാഗതം ..........]ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-67668336540567202512011-08-29T11:27:49.570+03:002011-08-29T11:27:49.570+03:00vaLare nannaayirikkoonnoovaLare nannaayirikkoonnooFathahmoozhikkalhttps://www.blogger.com/profile/04252558426160678282noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-68467667473914814352011-08-15T09:52:30.968+03:002011-08-15T09:52:30.968+03:00ഹൃദയസ്പര്‍ശിയായിരിക്കുന്നു..ഹൃദയസ്പര്‍ശിയായിരിക്കുന്നു..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-72488702489474384262011-08-09T07:03:54.803+03:002011-08-09T07:03:54.803+03:00റഫീകെ, ഞാന്‍ എസ് യെന്‍ എമ്മിലെ ലാബ് അസിസ്റ്റന്റ്...റഫീകെ, ഞാന്‍ എസ് യെന്‍ എമ്മിലെ ലാബ് അസിസ്റ്റന്റ് ആണെന്നത് ശരി തന്നെ, ജാസ്മിന് ടീച്ചറുടെ ബ്രദര്‍ ആണെന്നത് നിനക്ക് ആള് മാറിപ്പോയതാണ്. .അമ്ജാദ് എന്ന മറ്റൊരു ലാബ് അസിസ്റ്റന്റ് ഉണ്ട് അവിടെ അവനാണ് നീ ഉദ്ദേശിച്ച ജാസ്മിന് ടീച്ചറുടെ ബ്രദര്‍... ഏതായാലും ഇവിടെ വന്നു കമന്റടിക്കാന്‍ നിനക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്.. സ്കൂളിലെ പോലെയല്ല...വീണ്ടും വരണം. സുഹൃത്തുക്കള്‍ക്ക് , സഹപാഠികള്‍ക്ക് ഒക്കെ ലിങ്ക് നല്കുമല്ലോ...ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-65392466649802748342011-08-08T21:07:40.458+03:002011-08-08T21:07:40.458+03:00ബ്ലോഗ് വയിച്ചു.......ഇഷ്ട്ടപ്പെട്ടു .....ആദ്യമായി...ബ്ലോഗ് വയിച്ചു.......ഇഷ്ട്ടപ്പെട്ടു .....ആദ്യമായിട്ടാണ് ഒരു നാട്ടുകാരന്റെ ബ്ലോഗ് വായിക്കുന്നത് .....താങ്കള്‍ SNMHSS യില്‍ ലാബില്‍ വര്‍ക്ക് ചെയ്തിരുന്നോ? ഞാന്‍ അവിടെ +2 ചെയ്തിരുന്നു 2004 -2006 ബാച്ച് ജാസ്മീന്‍ ടീച്ചറെ ബ്രദര്‍ അല്ലെ? ടീച്ചര്‍ ഇപ്പോള്‍ എവിടെയാണ്? ടീച്ചര്‍ എന്നെ മറന്നു കാണും .....ഒരു റഫീഖ് ചോദിച്ചിരുന്നു എന്ന് പറയണം ........
ആശംസകള്‍UNFATHOMABLE OCEAN!https://www.blogger.com/profile/09562658099505659840noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-11414559444676979872011-08-08T06:48:17.113+03:002011-08-08T06:48:17.113+03:00എല്ലാവരും പറയുന്നു, അക്ഷര തെറ്റുണ്ടെന്ന്, , ഗൂഗിള...എല്ലാവരും പറയുന്നു, അക്ഷര തെറ്റുണ്ടെന്ന്, , ഗൂഗിള്‍ ട്രന്സ്ലിട്ടെരേറ്റില് മംഗ്ലീഷില്‍ ആണ് ഞാന്‍ ടൈപ് ചെയ്യുന്നത്, മലയാളം ടൈപ് ചെയ്യാന്‍ വേറെ എന്തെങ്കിലും ഫോര്‍മുല ഉണ്ടെങ്കില്‍ സഹായിക്കുക എന്റെ ബ്ലോഗ് സുഹൃത്തുക്കളെ...ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-35520621045707055472011-08-08T01:57:59.217+03:002011-08-08T01:57:59.217+03:00കൊള്ളാം. ബാല്യത്തിന്റെ നൈര്‍മ്മല്ല്യം തുടിക്കുന്ന ...കൊള്ളാം. ബാല്യത്തിന്റെ നൈര്‍മ്മല്ല്യം തുടിക്കുന്ന വാക്കുകള്‍. പക്ഷെ, അക്ഷരത്തെറ്റുകള്‍ ഉണ്ട്. അത് തിരുത്തുമല്ലോ.:-)സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-31809749016800063222011-08-06T21:40:57.623+03:002011-08-06T21:40:57.623+03:00ഫോണ്ട് വായിക്കാന്‍ ഒത്തിരി ബുദ്ധിമുട്ട്ഫോണ്ട് വായിക്കാന്‍ ഒത്തിരി ബുദ്ധിമുട്ട്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-6416208509745972222011-08-06T21:40:04.265+03:002011-08-06T21:40:04.265+03:00ഞാനും തിരിച്ച് പോയി ട്ടോ ,
ആദ്യ നോമ്പിന്റെ മധുരമു...ഞാനും തിരിച്ച് പോയി ട്ടോ ,
ആദ്യ നോമ്പിന്റെ മധുരമുള്ള ഓര്‍മ്മയിലേക്ക് .
മരക്കാര്‍ കാക്കയുടെ താളത്തിലുള്ള ബാങ്ക് വിളി എന്റെ കാതില്‍ മുഴങ്ങുന്നു.
അബു മുസ്ലിയാരുടെ ചൂരലിന്റെ ചൂട് ഇപ്പോഴും ഉണ്ട്. അത് ഇടയ്ക്കു നിസ്കാരതിനിടക്ക് മുങ്ങിയതിന്.
ഈ കുറിപ്പിലെ ഓരോ വരികള്‍ക്കൊപ്പവും എന്റെ മനസ്സും സഞ്ചരിച്ചു .
ഒത്തിരി നന്ദി. ആ ഓര്‍മ്മകളെ തിരിച്ച് വിളിച്ച മനോഹരമായ പോസ്റ്റിനു.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-32581480372560266862011-08-06T20:54:56.453+03:002011-08-06T20:54:56.453+03:00ആദ്യ നോമ്പനുഭവം രെസത്തോടെയും ആത്മാര്‍ത്ഥമായും അവതര...ആദ്യ നോമ്പനുഭവം രെസത്തോടെയും ആത്മാര്‍ത്ഥമായും അവതരിപ്പിച്ചപ്പോള്‍ നോമ്പിന്റെ ചൈതന്യവും പ്രകടമായത് ഏറെ അഭിനന്ദനാര്‍ഹാമായി. വായിക്കുന്ന എല്ലാവരെയും ഒരു നിമിഷത്തേക്കെങ്കിലും കുട്ടിക്കലത്തെക്കും ആദ്യ നോമ്പിലെക്കും എത്തിക്കുമെന്ന് ഉറപ്പു. റമളാന്‍ മുബാറക്ക്Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.com