tag:blogger.com,1999:blog-3399588633357843337.post859350334799228043..comments2023-05-27T15:21:14.528+03:00Comments on പരപ്പനാടന്‍: അസ്ഹറിന് നീതി കിട്ടിയോ?ഷാജി പരപ്പനാടൻhttp://www.blogger.com/profile/02968322002531665602noreply@blogger.comBlogger17125tag:blogger.com,1999:blog-3399588633357843337.post-53091094330765343642014-06-08T14:46:21.933+03:002014-06-08T14:46:21.933+03:00മുംബയിലെ ഹാജി അലി എന്ന സ്ഥലത്ത് ഹീരാപന്ന എന്ന ഷോപ...മുംബയിലെ ഹാജി അലി എന്ന സ്ഥലത്ത് ഹീരാപന്ന എന്ന ഷോപ്പിംഗ് മാളിൽ ആയിരുന്നു എന്റെ സ്ഥാപനം. അവിടെ ഏറ്റവും അധികവും വലിയതുമായ ഷോപ്പുകൾ ഉള്ള ഒരു ആൾ ഉണ്ടായിരുന്നു പേര് അഷ്റഫ് ഭായി. ഇടക്കിടക്ക് അസ്ഹറുദീൻ അവിടെ വരുമായിരുന്നു പ്രത്യേകിച്ച് മുംബയിൽ മത്സരം നടക്കുകയാണെങ്കിൽ. വന്നു കഴിഞ്ഞാൻ അഷ്റഫ് ഭായിയും അസ്ഹറുദീനും ഒരു മുറിയിൽ അടച്ചിരുന്ന് സംസാരിക്കുന്നത് ഞങ്ങള്‍ക്ക് അറിയാം.
കുറച്ചു നാളുകൾ കഴിഞ്ഞ് ആ ഷോപ്പിങ്ങ് മാളിന്റെ കാർ പാർക്കിങ്ങിൽ അഷ്റഫ് ഭായിയെ വെടിവച്ച് കൊന്നു. പിന്നീട് ഞാൻ അഷ്റഫ് ഭായി യുടെ അനുജന്റെ കയ്യിൽ നിന്നും യൂസ്ഡ് ഒരു ഫോർഡ് ഐക്കണ്‍ കാറ് വാങ്ങി. അതിനു ശേഷം അയാളും ഞാനുമായി നല്ല അടുപ്പമായി ഒരു ദിവസം ഞങ്ങൾ അവിചാരിതമായി അഷ്റഫ് ഭായിയുടെ കാര്യം സംസാര വിഷയത്തിൽ വന്നു. അന്നാണ് ദാവൂദിന്റെ ആളുകൾ ആണ് അഷ്റഫ് ഭായിയെ കൊന്നതെന്നും അത് ക്രിക്കറ്റ് മാച് ബെറ്റിങ്ങിൽ ദാവൂദിന് കോടികൾ അഷ്റഫ് ഭായി കാരണം നഷ്ട്ടമായത്തിന്റെ പേരിലാണെന്നും അൽത്താഫ് പറഞ്ഞപ്പോൾ അസ്ഹറുദീൻ ഇടക്കിടക്ക് വരുന്നതിന്റെ രഹസ്യം പിടികിട്ടി. കോടാലിതമ്പുരാന്https://www.blogger.com/profile/08465647641479453099noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-15117872288269305432013-07-24T16:40:04.961+03:002013-07-24T16:40:04.961+03:00പഴയ ചരിത്രം പുതിയ അറിവ്...പഴയ ചരിത്രം പുതിയ അറിവ്... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-8933126604682137072012-11-19T09:46:07.185+03:002012-11-19T09:46:07.185+03:00സത്യം ദൈവത്തിനറിയാം എന്നാണു ഞാന്‍ വിശ്വസിക്കുന്നത്...സത്യം ദൈവത്തിനറിയാം എന്നാണു ഞാന്‍ വിശ്വസിക്കുന്നത്.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് ക്രിക്കറ്റ് ഒരു മതമായിരുന്നു. പഠിച്ചിരുന്ന കാലത്ത് കോളേജില്‍ പോകാതെ ക്രിക്കറ്റ് കണ്ടിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. 199 റണ്‍സിന് ശ്രീ ലങ്കയോടുള്ള കളിയില്‍ അസര്‍ പുറത്തായപ്പോള്‍ കരഞ്ഞു പോയിട്ടുണ്ട്. ആ അഹ്സറില് നിന്നും ഇത് കേട്ടതോടെ ക്രിക്കറ്റ് എന്ന കളിയോടു തന്നെ എനിക്ക് വെറുപ്പായി. എന്നാലും ചിലപ്പോള്‍ അറിയാതെ ടി.വി. ക്രീനില് നോക്കി ഇരുന്നു പോകും.

റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-10522184943758511512012-11-12T06:29:57.935+03:002012-11-12T06:29:57.935+03:00ശരിയാണ്.....
ആസ്ഹര്‍ ഒരു ഹരം തന്നയായ്.
അസ്ഹരിന്റെ ...ശരിയാണ്.....
ആസ്ഹര്‍ ഒരു ഹരം തന്നയായ്.
അസ്ഹരിന്റെ കഴുത്തില്‍ ഉണ്ടായിരുന്ന മാല ഓലകൊണ്ടുണ്ടാക്കി കഴുത്തിലണിഞ്ഞു
എല്ലാരും കാണത്തക്ക രീതിയില്‍ തൂക്കിയിട്ട് അസ്ഹരിനെ പോലെ ബാറ്റ് ചെയ്തിരുന്ന ഒരു കാലം.....
ഓര്‍മ്മകള്‍ നൊമ്പരങ്ങളായി മാറുകയാണ്.

അദ്ധേഹത്തിനെതിരെ ചിലര്‍ നടത്തിയ ഗൂഡനീക്കത്തിന്റെ ഫലമയാണ് കോഴ വിവാദത്തില്‍ അകപ്പെടുന്നത്.
ഒടുവില്‍ അദ്ദേഹം കുട്ടവിമുക്തനാക്കപ്പെട്ടെങ്കിലും വൈകി കിട്ടുന്ന നീതി നീതി നിഷേധമായെ പരിഗനിക്കാനാക്കൂ......
Anees Pamburuthi, Cheleri AUPShttps://www.blogger.com/profile/05659733577422727408noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-66491357092212009802012-11-12T00:45:22.040+03:002012-11-12T00:45:22.040+03:00ക്രിക്കറ്റ് വല്ലാത്തൊരു ലഹരിയായി പടർന്ന് പിടിച്ച സ...ക്രിക്കറ്റ് വല്ലാത്തൊരു ലഹരിയായി പടർന്ന് പിടിച്ച സമയത്ത് കപിലും, അസറും തന്നെയായിരുന്നു ഇഷ്ടതാരങ്ങൾ., അസറിന്റെ പല ക്യാച്ചുകളും ഓർമയിൽ നിന്ന് മാഞ്ഞിട്ടില്ല. റിസ്റ്റ് മൂവിംഗ് ഷോട്ടുകളുടെ ഉസ്താദായിരുന്നു അസർ. പക്ഷേ അസറിനോടെന്നല്ല, ക്രിക്കറ്റിനെ തന്നെ വെറുക്കാൻ പ്രേരിപ്പിച്ച ഘടകമാണന്നത്തെ കോഴ വിവാദം. അജയ് ജഡേജയും, മനോജ് പ്രഭാകറും, അസറും ഒക്കെ മുന്നിൽ വന്നു. അന്നു വെറുത്തതാ ക്രിക്കറ്റിനെ. ഈ വൈകിയ വേളയിൽ, അസർ കുറ്റവിമുക്തനാക്കപ്പെട്ടു എന്നു പറയുമ്പോൾ.., എന്തോ എനിക്കത് അത്ര വിശ്വാസം വരുന്നില്ല, കൂട്ടുപ്രതി ഹാൻസി ക്രോണിയയുടെ അഭാവം ഈ കേസിനെ എത്രത്തോളം ബാധിച്ചുവെന്നത് അവർക്ക് അറിയാം. കൂടുതൽ കാര്യങ്ങൾ അറിയുന്നവർ സർവ്വശക്തൻ. Anonymousnoreply@blogger.comtag:blogger.com,1999:blog-3399588633357843337.post-81646573626210176032012-11-10T23:23:34.855+03:002012-11-10T23:23:34.855+03:00അജയ് ശർമ എന്നത് അജയ് ജഡേജ എന്നാക്കുക :) അജയ് ശർമ എന്നത് അജയ് ജഡേജ എന്നാക്കുക :) Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-34409454660904832832012-11-10T23:21:11.180+03:002012-11-10T23:21:11.180+03:00അസ്ഹറിന്റെ കാലഘട്ടത്തിൽ അസറിന്റെ ഫാനായിരുന്നു ഞാന...അസ്ഹറിന്റെ കാലഘട്ടത്തിൽ അസറിന്റെ ഫാനായിരുന്നു ഞാനും. സച്ചിനും ഗാംഗുലിയും ദ്രാവിഡുമടങ്ങുന്ന ടീം അസറിന്റെ കാലഘട്ടത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് പച്ച പിടിക്കാൻ തൂടങ്ങിയത്. ഫ്ലിക്ക് ഷോട്ടുകളുടെയും ഹുക്ക് ഹോട്ടുകളുടേയും രാജ കുമാരൻ. പക്ഷെ കോഴ ഇടപാടിൽ തെല്ലും പങ്കില്ല എന്ന് വിശ്വസിക്കുന്നില്ല. എന്തൊക്കെയോ ഉണ്ട്. അസറിന്റെ കൂടെ വെക്കാൻ പറ്റിയ വേറെരൊ നാമം ഹാൻസിയാണ്. പുള്ളി മരിച്ചും പോയി. രണ്ട് പേരും കോഴ ഇടപാടിൽ പൂർണ്ണ വിമുക്തരല്ല എന്നാണെനിക്ക് തോന്നുന്നത്.Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-77616692458522998062012-11-10T23:15:49.680+03:002012-11-10T23:15:49.680+03:00ക്രിക്കറ്റ് മതമായി കാണുന്ന ഒരു രാജ്യം..
ക്രിക്കറ്...ക്രിക്കറ്റ് മതമായി കാണുന്ന ഒരു രാജ്യം..
ക്രിക്കറ്റ് താരങ്ങളോ ദൈവങ്ങളും.....

അങ്ങനെ ഉള്ള ഇന്ത്യയില്‍....ഒരു കോഴ വാര്‍ത്ത വരുമ്പോള്‍...സ്വാഭാവികമായി സംഭവിക്കവുന്നതൊക്കെ അസ്ഹരിനും വന്നു ഭവിച്ചു.

ഒരു പാട് വൈകി എങ്കിലും കോടതി വെറുതെ വിട്ടല്ലോ....പക്ഷെ തെളിവില്ല എന്നതാണ് കാരണം...അല്ലാതെ തെറ്റ് ചെയ്തിട്ടില്ല എന്നതല്ല!!!!!!!ലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-36289599075258155402012-11-10T21:32:57.602+03:002012-11-10T21:32:57.602+03:00അസ്ഹറെന്ന ക്രിക്കറ്റ് നായകനെ ഷാജി എത്രമാത്രം ഇഷ്...അസ്ഹറെന്ന ക്രിക്കറ്റ് നായകനെ ഷാജി എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്ന് ഈപോസ്റ്റിൽ നിന്നും വ്യക്തം. കോഴകൾ ഇന്നും ക്രീസുകൾ കയ്യടക്കിക്കൊണ്ടിരിക്കുന്നു വെങ്കിലും അസ്ഹറിന്റെ കളിചാരുതി ഇന്നും മനോഹരമായി തന്നെ അരാധകരുടെ മനസ്സിലുണ്ട്. ആശംസകൾ ഷാജി.Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-85078589228684956262012-11-10T21:32:45.617+03:002012-11-10T21:32:45.617+03:00അസ്ഹറെന്ന ക്രിക്കറ്റ് നായകനെ ഷാജി എത്രമാത്രം ഇഷ്...അസ്ഹറെന്ന ക്രിക്കറ്റ് നായകനെ ഷാജി എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്ന് ഈപോസ്റ്റിൽ നിന്നും വ്യക്തം. കോഴകൾ ഇന്നും ക്രീസുകൾ കയ്യടക്കിക്കൊണ്ടിരിക്കുന്നു വെങ്കിലും അസ്ഹറിന്റെ കളിചാരുതി ഇന്നും മനോഹരമായി തന്നെ അരാധകരുടെ മനസ്സിലുണ്ട്. ആശംസകൾ ഷാജി.Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-79221411904048804112012-11-10T20:43:32.137+03:002012-11-10T20:43:32.137+03:00നാളുകൾക്കു ശേഷം താങ്കൾക്ക് ഇഷ്ടപ്പെട്ട വിഷയത്തിൽ ഒ...നാളുകൾക്കു ശേഷം താങ്കൾക്ക് ഇഷ്ടപ്പെട്ട വിഷയത്തിൽ ഒരു പോസ്റ്റ് എഴുതിയതിൽ സന്തോഷം. സത്യം പറയട്ടെ. ഞാൻ ആദ്യത്തെ ഖണ്ഡിക മാത്രമേ വായിച്ചുള്ളൂ. സ്പോട്സിൽ വലിയ താല്പര്യമില്ലാത്തതുതന്നെ കാരണം. ക്രിക്കറ്റ് സത്യമായും എനിക്കറിയില്ല. പഠിക്കാൻ ശ്രമിച്ചിട്ടു നടന്നില്ല. മറ്റേതെങ്കിലും വിഷയം എഴുതുമ്പോൾ വായിക്കാം. ആശംസകൾ! വല്ലപ്പോഴുമെങ്കിലും ഇതുപോലെ ബ്ലോഗെഴുതൂ. എല്ലാവരും കൂടി എപ്പോഴും ഫെയ്സ് ബുക്കിൽ കിടന്ന് ഉരുണ്ടുമറിഞ്ഞിട്ട് എന്തു കാര്യം? (പിന്നീട് ഈ പോസ്റ്റ് വായിക്കാൻ സമയം കണ്ടെത്താം)ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-379521087832919562012-11-10T20:41:07.816+03:002012-11-10T20:41:07.816+03:00hahahahaaa.....dear Shaji, like it daaaa.....hahahahaaa.....dear Shaji, like it daaaa.....kattalihttp://www.facebook.com/kaattaalan.pgdinoreply@blogger.comtag:blogger.com,1999:blog-3399588633357843337.post-78026492021950356832012-11-10T19:51:12.331+03:002012-11-10T19:51:12.331+03:00ഒരു ചെറിയ ഇടവേളക്ക് ശേഷം ആണെങ്കിലും പോസ്റ്റ് കണ്ട...ഒരു ചെറിയ ഇടവേളക്ക് ശേഷം ആണെങ്കിലും പോസ്റ്റ് കണ്ടത്തില്‍ സന്തോഷം.

അസ്ഹര്‍ തീര്‍ച്ചയായും ഒരു നല്ല കളിക്കാരന് ആണ്. പക്ഷെ 1992 ലോകക്കപ്പില്‍ എല്ലാം കപില്‍ - അസ്ഹര്‍ വടം വലി ശക്തമായിരുന്നു.അസ്ഹരിന്റെ കോഴ വിവാദം ആ സമയത്ത് കൃത്യമായി ഞാന്‍ ഫോളോ ചെയ്തിരുന്നു. ആ വിഷയത്തില്‍ വിശുദ്ധ പശു ആണ് എന്ന വിശ്വാസം എനിക്കില്ല. ക്രോണിയയുടെ മരണം എല്ലാം ഈ കേസിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

തെളിവുകള്‍ സ്വാധീനം ഉള്ളവര്‍ പല തവണ മായ്ച്ചു കളയുന്നത് നാം കണ്ടതാണ്. ഒരു പക്ഷെ ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി കൂടി ശിക്ഷിക്കപ്പെടരുത് എന്നത് ഒരു പക്ഷേ അസ്ഹറിനെ തുണച്ചിരിക്കാം. എന്തുകൊണ്ടോ ഈ വിഷയത്തില്‍ അസ്ഹര്‍ കളങ്ക രഹിതനാണ് എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല. അന്നത്തെ വാര്‍ത്തകളും , മത്സര ഫലങ്ങളും എല്ലാം അപ്രകാരം ഉള്ളതായിരുന്നു.

എന്തായാലും പടച്ചോനും അസ്ഹരിനും സത്യം അറിയാം.Absar Mohamed : അബസ്വരങ്ങള്‍https://www.blogger.com/profile/14809596694649417693noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-30538863561197590162012-11-10T09:42:18.054+03:002012-11-10T09:42:18.054+03:00ക്രിക്കറ്റിനെ സ്നേഹിച്ചപ്പോൾ ആദ്യം മനസിൽ കേറിയ പ്ര...ക്രിക്കറ്റിനെ സ്നേഹിച്ചപ്പോൾ ആദ്യം മനസിൽ കേറിയ പ്രതിഭ, പക്ഷെ വിലക്ക് അത് വളരെ സങ്കടകരമായിരുന്നു,അസ്ഹർ പറഞ്ഞപോലെ കാലം കൂറേ ആയെങ്കിലും ഞാൻ തെറ്റുചൈതില്ല എന്ന് തെളിഞ്ഞല്ലൊ .............ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-28702146821513991212012-11-10T04:08:01.077+03:002012-11-10T04:08:01.077+03:00വൈകിയെത്തുന്ന നീതി പലപ്പോഴും നീതി നിഷേധത്തിനെക്കാള...വൈകിയെത്തുന്ന നീതി പലപ്പോഴും നീതി നിഷേധത്തിനെക്കാള് വേദനാജനകം ആണ്. എങ്കിലും ചരിത്രത്തിലെ കറുത്ത പാടുകള്‍ മായ്ച്ചു കളയാന്‍ അതുപകരിക്കും. ഉചിതമായ സമയത്ത് മികച്ച ഒരു ലേഖനം. ഓര്‍മ്മകളില്‍ കുട്ടിക്കാലത്ത് സ്കൂളില്‍ പോകാതെ കളിയും കണ്ടിരുന്നതിനു കിട്ടിയ അടികള്‍ !!നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-89593613035957881702012-11-10T03:05:52.902+03:002012-11-10T03:05:52.902+03:00നന്ദി...പറഞ്ഞ പോലെ മാറ്റം വരുത്തിയിട്ടുണ്ട് നന്ദി...പറഞ്ഞ പോലെ മാറ്റം വരുത്തിയിട്ടുണ്ട് ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-83588775944333031052012-11-09T23:01:38.029+03:002012-11-09T23:01:38.029+03:00ഒരു ചെറിയ ഇടവേളക്ക് ശേഷം പരപ്പനാടനില്‍ വായിക്കുന്ന...ഒരു ചെറിയ ഇടവേളക്ക് ശേഷം പരപ്പനാടനില്‍ വായിക്കുന്ന ഒരു പോസ്റ്റ് ,വൈകിയാ ണെങ്കിലും നീതി കിട്ടിയല്ലോ ,ഇനിയൊരു അങ്കത്തിനു ബാല്യം ഇല്ലെങ്കിലും ,ചരിത്രത്തിന്റെ താളുകളില്‍ അസഹരിനു ണ്ടായ കളങ്കം മാറികിട്ടുമല്ലോ ,,,ചങ്ങാതിക്ക് മാത്രമല്ല എല്ലാ അസഹര് പ്രേമികള്‍ക്കും കൂടിയാവട്ടെ ഈ പോസ്റ്റ് !! ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.com