tag:blogger.com,1999:blog-3399588633357843337.post7604711468256780853..comments2023-05-27T15:21:14.528+03:00Comments on പരപ്പനാടന്‍: നിങ്ങള്‍ കുപ്പ്യാണെങ്കില്‍ ഞമ്മള് കുപ്പിച്ചില്ലാണേ....ഷാജി പരപ്പനാടൻhttp://www.blogger.com/profile/02968322002531665602noreply@blogger.comBlogger58125tag:blogger.com,1999:blog-3399588633357843337.post-86233395772599987412019-02-27T13:02:24.180+03:002019-02-27T13:02:24.180+03:00Good articleGood articlesignonhttps://signon.ai/noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-80792872870222259272012-11-15T20:54:29.459+03:002012-11-15T20:54:29.459+03:00കള്ളുഷാപ്പ് നടത്തുന്നവര്‍ക്കും ഇതേ ന്യായമാണ് പറയാന...കള്ളുഷാപ്പ് നടത്തുന്നവര്‍ക്കും ഇതേ ന്യായമാണ് പറയാനുള്ളത്... 'ഞങ്ങള്‍ കള്ളുഷാപ്പ് നടത്തുന്നു എന്നത് നേര്........... .....ഇന്നാട്ടുക്കാരെല്ലാം കള്ളുശാപ്പുകാരല്ലല്ലോ..ബാക്കി നിങ്ങള്‍ പൂരിപ്പിക്കുക ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-86338400940762154642012-03-25T19:58:06.225+03:002012-03-25T19:58:06.225+03:00പരപ്പനാടന്റെ അസുഖം വേറെയാണ്............. ഒരു ലീഗ്...പരപ്പനാടന്റെ അസുഖം വേറെയാണ്............. ഒരു ലീഗ് കാരന്റെ ദേഹത്ത് "ജിന്ന്" കൂടിയാല്‍ സംഭവിക്കുന്നത് പോലെ.... ഭാഷയുടെ നിലവാരത്തില്‍ നിന്ന് തന്നെ ദരാസു ഏതാണെന്ന് വിളിച്ചു പറയുന്നുണ്ട്...Anonymousnoreply@blogger.comtag:blogger.com,1999:blog-3399588633357843337.post-44895713004067586992012-02-20T12:33:25.220+03:002012-02-20T12:33:25.220+03:00മാധ്യമം തിരൂരില്‍ മാമാങ്കം നടത്തിയത് നേര്.തിരൂകാരെ...മാധ്യമം തിരൂരില്‍ മാമാങ്കം നടത്തിയത് നേര്.തിരൂകാരെല്ലാരും മാധ്യമാകാരല്ലല്ലോ അപ്പൊ മാധ്യമാക്കാരെല്ലാം മാമാങ്കത്തിലായപ്പോള് കുപ്പി പൊട്ടിച്ചത് ആരായിരിക്കും.?? പച്ചക്കൊട്ടയില് പിന്നെ ആരാ ഉണ്ടാവുക..?? സ്വയം കണ്ണടക്കുംപോലും കറുത്ത ഗ്ലാസ്സ് വെക്കുംപോലും തോന്നുക ഒന്ന് തന്നെയാണ്. അതുകൊണ്ടുള്ള പ്രശ്നമാണ്.Unknownhttps://www.blogger.com/profile/13492873098311746011noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-49921081087225277572012-02-20T12:23:12.393+03:002012-02-20T12:23:12.393+03:00നീ ഏതു കൂട്ടത്തില്‍ പെട്ടവനാനെങ്കിലും എഴുതുന്നതിന്...നീ ഏതു കൂട്ടത്തില്‍ പെട്ടവനാനെങ്കിലും എഴുതുന്നതിന്നും വേണ്ടേ കുറച്ചൊക്കെ സത്യത്തിന്റെ അംശം.നിന്നെക്കുറിച്ചു ആദ്യം തന്നെ "ഞാന്‍ ബെടക്കാനെന്നു"സ്വയം പറഞ്ഞാലും എഴുതുന്നതെല്ലാം ബെടക്കാക്കണം എന്നില്ലല്ലോ.നിന്റെ പരിഹാസച്ചുവയുള്ള ഈ എഴുത്ത് വായനക്കാരില്‍ ഇമ്പം ഉണ്ടാക്കുമെങ്കിലും അന്ത്യനാളില്‍ എങ്ങനെയുള്ള പ്രകമ്പനമാണ് നിന്നെ കാത്തിരിക്കുന്നത് എന്നോര്‍ത്തിട്ടുണ്ടോ.?? കാര്യങ്ങളെ നേരെ ചൊവ്വേ നോക്കിക്കാണുകയും തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുക എന്നത് പക്വമതികളുടെ ലക്ഷണമാണ്. പക്വത എത്തിയിട്ടില്ലെങ്കില്‍ ഇമ്മാതിരി പണിക്കു പോകാതിരിക്കുന്നതാണ് വിവേകം.Unknownhttps://www.blogger.com/profile/13492873098311746011noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-14361518292324288912012-01-23T21:11:25.173+03:002012-01-23T21:11:25.173+03:00എനിക്ക് പറയാൻ നൂറുശതമാനാം ന്യായമുണ്ട്. കാരണം ഞാൻ ...എനിക്ക് പറയാൻ നൂറുശതമാനാം ന്യായമുണ്ട്. കാരണം ഞാൻ അക്കൂട്ടത്തിൽ പെട്ടവനല്ല.ബിച്ചുhttps://www.blogger.com/profile/12650320018901167248noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-6769148869409153862012-01-22T15:41:31.366+03:002012-01-22T15:41:31.366+03:00ചോട്ടാ നേതാവിന്റെ വീട്ടിലെ കല്യാണ മാമാങ്കത്തെ പറ്റ...ചോട്ടാ നേതാവിന്റെ വീട്ടിലെ കല്യാണ മാമാങ്കത്തെ പറ്റി പറഞ്ഞു കണ്ടു, പ്രസ്ഥാന നേതാക്കളുടെയും, പ്രവര്‍ത്തകരുടെയും കല്യാണ തലേന്ന് പട്ടുറുമാല് നൈറ്റും, കുപ്പി പൊട്ടിക്കല്‍ നൈറ്റും നടത്തിയവര്‍ക്ക് ഇതൊക്കെ പറയാന്‍ എന്തുണ്ട് ന്യായം..ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-58131988479279072032012-01-22T15:33:18.897+03:002012-01-22T15:33:18.897+03:00തങ്ങള്‍ നടത്തിയ പരിപാടികളില്‍ രാത്രിയായാല്‍ മദ്യക്...തങ്ങള്‍ നടത്തിയ പരിപാടികളില്‍ രാത്രിയായാല്‍ മദ്യക്കുപ്പികള്‍ പെറുക്കേണ്ട ഗതികേട് കേരളത്തിലെ ഏതു മത സംഘടനക്കുണ്ടായി, ജമാഅത്തെ ഇസ്ലാമിക്കല്ലാതെ..അതിനു മറുപടി പറയാന്‍ ബാധ്യസ്ഥരായ ജമാഅത്തെ ഇസ്ലാമിക്കാര്‍ മറ്റുള്ളവരുടെ നേരെ വിരലുകള്‍ ചൂണ്ടുമ്പോള്‍ ഒന്നോര്‍ക്കുക ബാക്കി എല്ലാ വിരലുകളും നിങ്ങളുടെ നേര്‍ക്കാണ്. കൂട്ടിലിരുന്നു കാഷ്ട്ടിക്കുകയും വൃത്തികേടാക്കുകയും ചെയ്തിട്ട് മറ്റുള്ളവരുടെ നേരെ അഭിഷേകവും നടത്താനുള്ള ശ്രമം എത്ര പരിഹാസം..ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-32971379251816322502012-01-21T10:36:54.775+03:002012-01-21T10:36:54.775+03:00അങ്ങ് കോട്ടക്കലിലും മലപ്പുറത്തും മഞ്ചേരിയിലും ...അങ്ങ് കോട്ടക്കലിലും മലപ്പുറത്തും മഞ്ചേരിയിലും പുതുവൽസര പിറ്റേന്ന് കുറേ കുപ്പികൾ കണ്ടൂ . അവിടെയൊന്നും മാധ്യമം മാമാങ്കം കണ്ടില്ല. അവിടെ കുപ്പി പെറുക്കാൻ ആർക്കാണാവോ ഭാഗ്യമുണ്ടായത് ! എന്നാലും നമുക്കാഹ്ലാദിക്കാം , .മലപ്പുറം കാക്കാന്മാർ പുരോഗിമിക്കുന്നുണ്ട് . ഏറ്റവും കൂടുതൽ മദ്യം ചിലവാകുന്നത് കാക്കാന്മാർ കൂടുതലുള്ള ജില്ല തന്നെ . കാക്കത്തൊള്ളായിരം സംഘടനകളും പത്രമാസികകളും ഉണ്ടായിട്ടും എന്ത് പ്രയോജനം ? ഓരോ സംഘടനയ്ക്കും സ്വയം വളരണം മറ്റു സംഘടനകൾ തളരണം എന്ന ഒരേഒരാവശ്യത്തിനാണ് പണിയെടുക്കുന്നത് . അല്ലാതെ ജനം നന്നാവാനല്ല - പിന്നെ മനസ്സ് നിറയെ കുശുമ്പും അസൂയയും വേണ്ടത്രയുണ്ട് -

പുതുവൽസരത്തലേന്ന് മറ്റൊരു മാമാങ്കം കണ്ടു . ഒരു ചോട്ടാ –- നേതാവിന്റെ വീട്ടിലെ കല്യാണമാമാങ്കം – നല്ല ഉശിരുള്ള ചെറുപ്പക്കാർക്കൊന്നും കാല് നിലത്തുറക്കുന്നില്ലായിരുന്നു. അവർ പാട്ടുപാടി നൃത്തം ചെയ്തു. അവിടെ കുപ്പി പൊതിഞ്ഞു കൊണ്ടുവന്നത് വേറൊരു പത്രത്തിലായിരുന്നു .

ഇങ്ങിനെയുള്ളൊരു ജനത്തിനിടയിൽ ഏത് മാമാങ്കം നടന്നാലും സംഗതി ഇങ്ങിനെയൊക്കെത്തന്നെയാണ് . ഇതിനാരാണുത്തരവാദി . സ്വന്തം നെഞ്ചിനു നേരെയും സ്വന്തം നേതാക്കൾക്ക് നേരെയും വിരൽ ചൂണ്ടുക -ബിച്ചുhttps://www.blogger.com/profile/12650320018901167248noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-75873780001990509112012-01-20T22:36:53.651+03:002012-01-20T22:36:53.651+03:00വുളു മുറിയാതെ നിങ്ങള്‍ക്ക് തോടെണ്ടി വന്നത് മദ്യക്കു...വുളു മുറിയാതെ നിങ്ങള്‍ക്ക് തോടെണ്ടി വന്നത് മദ്യക്കുപ്പിയാണ്, മാധ്യമാക്കാരാ...തിരൂരിലെ മാമാങ്കം കൊണ്ട്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-70103949542828909222012-01-14T17:16:55.272+03:002012-01-14T17:16:55.272+03:00കാട്ടുകോഴിക്കെന്തു ചംക്രാന്തി..ഹല്ലാ പിന്നെ.
നെട്...കാട്ടുകോഴിക്കെന്തു ചംക്രാന്തി..ഹല്ലാ പിന്നെ.

നെട്ടെല്ലുള്ള വരികള്‍ക്ക് ഭാവുകങ്ങള്അസീസ്https://www.blogger.com/profile/00441757553918887097noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-47210451677635140322012-01-10T21:18:45.481+03:002012-01-10T21:18:45.481+03:00അൽ-ജസീറയെ നിങ്ങൾക്ക് അറിയാമായിരിക്കും . ജൂത-കൃസ്...അൽ-ജസീറയെ നിങ്ങൾക്ക് അറിയാമായിരിക്കും . ജൂത-കൃസ്ത്യൻ മനസ്സുള്ള പാശ്ചാത്യ മീഡിയ പടച്ചുവിടുന്നതൊന്നും അപ്പടി ശരിവെക്കാൻ ഇന്ന് ലോകത്ത് , വളരെ പേർ തയ്യാറാകാത്തത് അൽ-ജസീറക്ക് ശേഷമാണ് . അതേ അവസ്ഥയായിരുന്നു മാധ്യമത്തിനു ശേഷവും അതിനു മുമ്പും . ഇപ്പോഴത്തെ ചെറുപ്പക്കാർക്കതറിയില്ലായിരിക്കാം . ആ കാലത്ത് തലച്ചോറുപയോഗിച്ചവർക്കതറിയാം . കമൽറാം സജീവൊക്കെ പറഞ്ഞത് അതാണ് .വഴിത്തിരിവ് പരസ്യത്തിൽ മാത്രമായിരുന്നില്ല , യഥാർത്ഥത്തിൽ മറ്റുള്ളവരെ വഴി തിരിച്ചു വിടുക തന്നെയായിരുന്നു.

മുസ്ലിംകളെയും ദളിദരെയും തീവ്ര വാദികളും ഭീകരവാദികളും സംസ്കാരമില്ലാത്തവരായും ജനങ്ങൾ കൂടുതൽ വായിക്കുന്ന പത്രങ്ങൾ ചിത്രീകരിക്കുമ്പോൾ , അത് അങിനെയല്ല മറിച്ചിങ്ങിനെയാണ് എന്ന് ഒരു പത്രം ഒരു മൂലയിലിരുന്ന് എഴുതിയാൽ മാത്രം പോരാ , പകരം അത് കേരളത്തിലെ എല്ലാ ജനവും അത് വായിക്കുക കൂടിചെയ്താലേ നാം ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ എന്ന് ഏത് മനുഷ്യ സ്നേഹിക്കും അറിയാവുന്ന കാര്യമാണ് . അത് കൊണ്ടാണ് , ആ ലക്ഷ്യം നിറവേറ്റാനാണ് കുറെ വർഷങ്ങളായി നിരന്തരം പരിപാടികളും പരസ്യവുമൊക്കെയായി മാധ്യമം വിയർപ്പൊഴുക്കുന്നത് .

വ്യക്തി എന്ന നിലക്കോ സംഘടനാ തലത്തിലോ നിന്ന് , മാധ്യമം ഏറ്റെടുത്ത ദൗത്യം ആർക്കും നിർവഹിക്കാവുന്നതാണ് . പക്ഷേ പ്രചാരണത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന മാധ്യമം ആ ജോലി ഏറ്റെടുക്കുമ്പോൾ അതായിരിക്കും വേഗം ഫലം തരിക എന്നു തോന്നിപോകുന്നു. വലിയ പാരമ്പര്യമോ വർഷങ്ങളുടെ അനുഭവസമ്പത്തോ അവകാശപ്പെടാനില്ലാത്ത മാധ്യമത്തിനു വീഴ്ചകളും കുറവുകളും ധാരാളം ഉണ്ടാവാം . മറ്റൊന്ന് പകരം ഇല്ലാത്തിടത്ത് നമുക്ക് മാധ്യമത്തെ ഒരു കൈത്താങ്ങായി നിന്ന് സഹായിക്കുകയാണ് ചെയ്യേണ്ടീയിരുന്നത് ഇപ്പോൾ . - അതോടൊപ്പം ഈ മാധ്യമം പോരാ എന്നു തോന്നുന്നുവെങ്കിൽ ഒരു പത്ത് വർഷം കൊണ്ട് ഇതു പോലൊന്ന് ഉണ്ടാക്കിയെടുക്കാൻ ഇന്ന് തന്നെ ശ്രമം തുടരുക . അതു വരേക്കും നിങ്ങളുടെ എല്ലാതരത്തിലുള്ള സഹായവും മാധ്യമത്തിനു ഉണ്ടാവും എന്നു പ്രതീക്ഷിക്കട്ടെ ! ഒരു സ്ത്രീ ഒഴുക്കിൽ പെട്ടത് കണ്ടാൽ , അവളെ രക്ഷപെടുത്തുകയാണെങ്കിൽ എന്റെ വുളു മുറിയില്ലേ എന്നു ശങ്കിച്ച് മാറി നിൽക്കുന്നവരെ പോലെയാകരുത് നാം. ഒരു ഗ്രാം നന്മ മറ്റു പത്രങ്ങളെക്കാൾ കൂടുതൽ മാധ്യമത്തിനുണ്ടെങ്കിൽ നന്മയിൽ സഹകരിക്കുക എന്ന തത്വം വെച്ച് നന്മയുടെ സഹകാരികളാവുക- ദൈവം നമ്മെ സഹായിക്കും തീർച്ച .

മാധ്യമം ആഴ്ചപ്പതിപ്പ് എന്നൊരു വാരികയുണ്ട്- വായനയിൽ അത് മാതൃഭൂമി ആഴ്ചപ്പതിപ്പിനേക്കാൾ മേലെയാണെന്നതിൽ നമുക്ക് ആഹ്ലാദിക്കാം - ഈ വർഷത്തെ മാധ്യമം വാർഷികപ്പതിപ്പ് സാംസ്കാരിക കേരളം ഒന്നടങ്കം ഏറ്റുവാങ്ങിയതാണ് . അതൊന്ന് തൊട്ട് നോക്കാം – വുളു മുറിയുന്നെങ്കിൽ അങ്ങ് മുറിയട്ടെബിച്ചുhttps://www.blogger.com/profile/12650320018901167248noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-68708873908559579802012-01-09T22:52:37.751+03:002012-01-09T22:52:37.751+03:00മലയാളമനോരമയും , മാതൃഭൂമിയുമാണ് , മലയാളത്തിലെ മുൻപന...മലയാളമനോരമയും , മാതൃഭൂമിയുമാണ് , മലയാളത്തിലെ മുൻപന്തിയിൽ നിൽക്കുന്ന പത്രങ്ങൾ . എന്നാൽ അവർ മുസ്ലിം, പിന്നോക്ക, അധ:കൃതരോട് പുലർത്തുന്ന സമീപനം അത്ര സുഖകരമല്ല. ഒന്ന് , ലോക കൃസ്ത്യാനികളൂടെ ആന്റിമുസ്ലിം മനസ്സുള്ളതും മറ്റേത് , ദേശീയ പത്രമൊക്കെ ആയിരുന്നെങ്കിലും സവർണ നായർ ഹിന്ദു താല്പര്യങ്ങൾക്ക് മുന്‍തൂക്കം കൊടുക്കുന്നവയുമാണ് . ഇങ്ങിനെയൊക്കെയാണെങ്കിലും നമ്മളവക്ക് മതേതര പത്രം എന്ന ബഹുമതി കൊടുത്തു . അപ്പോഴും മനോരമയിൽ മരിക്കുന്നത് കൂടുതലും കൃസ്ത്യാനികളാണ് . വിവാഹ പരസ്യം ചെയ്യുന്നതും . മാതൃഭൂമിയിൽ മരിക്കുന്നതും വിവാഹ പരസ്യം ചെയ്യുന്നതും കൂടുതലും ഹിന്ദുക്കളുമാണ്.

ഈ രണ്ട് പത്രങ്ങളുടെ മനസ്സ് നമുക്കറിയാം .മലയാളത്തിലെ പത്രവായനക്കാരിൽ 75% വും ഇവരുടെ വായനക്കാരാണ് . അതുകൊണ്ട് തന്നെ ഇത്രയും ആളുകളുടെ മനസ്സും അവരോടൊപ്പമാണ് . ഏത് ആടിനെ പട്ടിയാക്കിയാ
ലും ജനം അറിയാതെ അത് ശരി വെക്കും .

ഇത് ഇതേപോലെ കാലാകാലവും തുടർന്ന് പോകാൻ , നന്നായി ചിന്തിക്കുന്നവരുടെ മനസ്സ് സമ്മതിക്കില്ല - ഇതിനൊരു ബദൽ സ്പേസ് അവിടെയുണ്ടെന്ന് അവർ മനസ്സിലാക്കി - ഭാഗ്യവശാലോ , നിർഭാഗ്യവശാലോ ആ സ്പേസ് നികത്തിയത് മാധ്യമം പത്രമായിരുന്നു . അതിനവർ എടുത്ത സമയം നീണ്ട ആറു വർഷമായിരുന്നു. ആ ആറു വർഷത്തിനിടയ്ക്ക് ആർക്കു വേണമെങ്കിലും ആ സ്പേസ് നികത്താമായിരുന്നു. പക്ഷേ അതുണ്ടായില്ല.

ആ സ്പേസ് നികത്താൻ ഏറ്റവും അനുയോജ്യർ മുസ്ലിം ലീഗുകാർ ആയിരുന്നു . അവർക്ക് അണികളുണ്ടായിരുന്നു , സമ്പത്തുണ്ടായിരുന്നു , അധികാരമുണ്ടായിരുന്നു , സ്വാധീനമുണ്ടായിരുന്നു . എങ്കിൽ ആ പത്രത്തിനു മനോരമയോളമില്ലെങ്കിലും മാതൃഭൂമിയുടെ അത്ര തന്നെ വളരാമായിരുന്നു. (മനോരമയ്ക്ക് ഏറ്റവും കൂടുതൽ വരിക്കാരുള്ളത് മലപ്പുറത്താണ് പോലും ) .

മറ്റൊരു കൂട്ടർ എ-പി- സുന്നികളായിരുന്നു. അവർക്ക് പണം പ്രശ്നമല്ലായിരുന്നു. അവ്ർക്കും അണികളുണ്ടായിരുന്നു. അവർ കഠിനാധ്വാനികളാണ് . പക്ഷേ ,അവർ ശ്രമിക്കാതിരുന്നിട്ടില്ല. അവർ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. കോടികൾ ചിലവാക്കാൻ അവർ തയ്യാറാണ് . പല ഏജൻസികളെയും അവർ പോയി കണ്ടു . ഒരു പാട് കാശ് ചിലവാക്കി – അവർക്ക് മാതൃഭൂമിയോളം വളരണമെന്നൊന്നും ഇല്ല- തൽക്കാലം മാധ്യമത്തിന്റെ നിലവാരത്തിലെത്തണം . അത്രതന്നെ . അതും നല്ലതാണ് .
തുടരുംബിച്ചുhttps://www.blogger.com/profile/12650320018901167248noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-63838671366202889252012-01-08T15:47:36.751+03:002012-01-08T15:47:36.751+03:00:):)Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-34861493378198570392012-01-08T11:04:23.303+03:002012-01-08T11:04:23.303+03:00എന്തരോ എന്തോ ഞാനൊന്നും പറയുന്നില്ല
എങ്കിലും മാധ്യമ...എന്തരോ എന്തോ ഞാനൊന്നും പറയുന്നില്ല
എങ്കിലും മാധ്യമം ഒക്കെ ഒരു പത്രമാണോ? എന്നൊരു സംശയം ഉണ്ട്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-2133355947841246182012-01-06T15:10:47.030+03:002012-01-06T15:10:47.030+03:00ഐ എസ് എം താനൂര്‍ മണ്ഡലം കമ്മിറ്റി ഡിസംബര്‍ 31 നു &...ഐ എസ് എം താനൂര്‍ മണ്ഡലം കമ്മിറ്റി ഡിസംബര്‍ 31 നു "ധാര്‍മിക നവോത്ഥാനത്തിനു യുവജനങളുടെ പങ്കു" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച യുവജന കൂട്ടായ്മയില്‍ പങ്കെടുത്തുകൊണ്ട് യുവമോര്‍ച്ചയെ പ്രതിനിധീകരിച്ചു സംസാരിച്ച രവി തേലത്ത് മുതലാളിത്ത കമ്പോളവല്‍ക്കരണ...ത്തിനെതിരെയും ഉപഭോഗ സംസ്കാരത്തിനെതിരെയും ജമാഅത്ത് ഇക്കാലം വരെ സ്വീകരിച്ച നിലപാടുകള്‍ക്ക് വിരുദ്ധമായി മാധ്യമം ഷോപ്പിംഗ് ഫെസ്റ്റിവല്‍ എന്ന 'നാറിയ'(എന്റെ വാക്കല്ല ) പരിപാടി സംഘടിപ്പിച്ചതിന് എന്ത് മറുപടിയാണ് നിങ്ങള്‍ക്ക് പറയാനുള്ളതെന്ന് വേദിയിലുണ്ടായിരുന്ന സോളിഡാരിറ്റി പ്രതിനിധിയോടു ചോദിക്കുകയുണ്ടായി.ഇത് പൊതു സമൂഹം അവരോടു ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണ്.സംഘടനാ വിധേയത്വത്തിനപ്പുറം ഓരോ ജമാത്തുകാരനും ആലോചിക്കേണ്ട വിഷയമാണ് ഇതെന്ന് എനിക്ക് തോന്നുന്നു.Anonymoushttps://www.blogger.com/profile/10686426770935699796noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-8104041628679967162012-01-04T14:47:29.724+03:002012-01-04T14:47:29.724+03:00It took me time to read all the tips, but I clearl...It took me time to read all the tips, but I clearly loved the post. It proved to be very helpful to me and I'm certain to all of the commenters here!Anonymousnoreply@blogger.comtag:blogger.com,1999:blog-3399588633357843337.post-67623476507502247702012-01-04T14:12:50.278+03:002012-01-04T14:12:50.278+03:00"പെടക്കണ മത്തി മുമ്പില്‍ ബെച്ചിട്ട് പൂച്ച എത്ര..."പെടക്കണ മത്തി മുമ്പില്‍ ബെച്ചിട്ട് പൂച്ച എത്ര നേരാ ഇങ്ങനെ നോക്കി ഇരിക്ക്യാ...."

"ഞമ്മക്കും ഒരു വാപ്പ ആവണ്ടേ ഉമ്മാ...?"

എന്നീ ഡയലോഗുകള്‍ ആണ് ഓര്‍മ്മയിലേക്ക് വന്നത്.
നാടോടുമ്പോള്‍ നടുവേ ഓടാന്‍ മാധ്യമവും പഠിച്ചിരിക്കുന്നു....

അങ്ങിനെ മാധ്യമം മാധ്യമ ധര്‍മ്മം നിറവേറ്റി....

പ്രതികരണം നന്നായി പരപ്പനാടാ....Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-75829170931078647072012-01-03T13:02:39.876+03:002012-01-03T13:02:39.876+03:00@ Abdul jabber vattappoyil. ...@ Abdul jabber vattappoyil. @ khadu. ജ ഇ യെപ്പറ്റി പറഞ്ഞാൽ ലൈക്കും, കമന്റും, ഫോളോവേർസും കൂട്ടാമല്ലോ ...ആക്ഷേപവും.ജബ്ബാർക്ക എന്റെ മുൻ പോസ്റ്റുകളിൽ ഞാൻ മറ്റുള്ള സംഘടനകളെയും വിമർശിച്ചിട്ടുണ്ട്, അവരൊന്നും ഇങ്ങനെ ഹാലിളകാറില്ല...വിമർശങ്ങളെ ഉൾക്കൊള്ളാനുള്ള സഹിഷ്ണുതയില്ലെന്ന് ജ ഇ പ്രവർത്തകർ തെളിയിക്കുകയും ചെയ്യുന്നു...സോളഡാരിറ്റിയുടെ നെറ്റ് വർക്കിൽ നിന്നും അജ്ഞാതരായി വന്ന് ഈ പോസ്റ്റിന്ന് അവർതന്നെയാണ് ഹിറ്റ് കൂട്ടുന്നത്...ഞാനല്ല. ആകാശത്തിന്ന് ചുവട്ടിൽ ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള മറ്റെല്ലാവരും മോശമെന്നായിരുന്നല്ലൊ വെപ്പ്....മുഹമ്മദ് റാഫി, കിഷോര്‍കുമാര്‍ നൈറ്റും, പട്ടുര്മാല് നൈറ്റും, ആദിവാസി നൃത്തങ്ങളും, സിനിമാറ്റിക് നൃത്തങ്ങളും മാധ്യമത്തിന്റെ വേദിയില്‍ അരങ്ങു തകര്‍ക്കുമ്പോള്‍ ജനുവരി ഒന്ന് വരെ നീണ്ടു നില്ക്കുന്ന മേളയുടെ സംഘാടകരായി നിറഞ്ഞു നില്ക്കുന്ന സോളിടാരിട്ടി പ്രവര്‍ത്തകര്‍ക്ക് രാത്രിയായാല്‍ മദ്യക്കുപ്പികള്‍ വരെ പെറുക്കി എടുക്കേണ്ട ഗതികേട്. മുതലാളിത്തം ഉപഭോഗ സംസ്കാരം എന്നൊക്കെ പറഞ്ഞ് പേനയുന്തിയവരും,നാക്കിട്ടലച്ചവരും ചെളിക്കുഴിയിൽ ചെന്നു വീണത് മാലോകരറിഞ്ഞാൽ പിന്നെ നല്ലത് എല്ലാവരെയും കുറ്റപ്പെടുത്തുകയെന്നതാണ്..ജിന്ന്,സ്വലാത്ത്, അങ്ങനെയും പരിഹസിക്കുന്നു.. ഇത്തരം വിഷയങ്ങളിൽ മൌദൂദിയുടെ നിലപാടെന്താണെന്നെങ്കിലും ശൂറാംഗങ്ങളോട് ഒന്ന് ചോദിച്ച് നോക്കൂ...ഇതര പ്രസ്ഥാനങ്ങളുടെ അകത്തളങ്ങളിലേക്ക് കണ്ണും, കാതും, മൂക്കും കൂര്‍പ്പിച്ചു വെച്ചവര്‍ സ്വയം ചെന്ന് ചാടിയ ദുര്‍ഗതിയാണ് തിരൂരിൽ കണ്ടത്..,ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-25343239405480573762012-01-03T07:53:26.210+03:002012-01-03T07:53:26.210+03:00ആര്‍ക്കറിയാം ഇതൊക്കെ.... ഞമ്മക്ക് ഞമ്മളെ ബഴി... ഇങ...ആര്‍ക്കറിയാം ഇതൊക്കെ.... ഞമ്മക്ക് ഞമ്മളെ ബഴി... ഇങ്ങക്ക് ഇങ്ങളെ ബഴി...

അല്ല പിന്നെ...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-81668249476153060032012-01-03T07:26:15.961+03:002012-01-03T07:26:15.961+03:00Terrific work! This is the type of information tha...Terrific work! This is the type of information that should be shared around the web. Shame on the search engines for not positioning this post higher!Anonymousnoreply@blogger.comtag:blogger.com,1999:blog-3399588633357843337.post-16880369117745246912012-01-02T21:58:56.639+03:002012-01-02T21:58:56.639+03:00ചിരുങ്ങിയ കാലയളവില്‍ ആയിരം ഫോളോ വേര്സും നൂറു കണക...ചിരുങ്ങിയ കാലയളവില്‍ ആയിരം ഫോളോ വേര്സും നൂറു കണക്കിന് കമന്റും ആണ് താങ്കളുടെ ലക്ഷ്യം എങ്കില്‍ സബാഷ് ബായി .. താങ്കള്‍ അതില്‍
വിജയിക്കും .!! ആളുകള്‍ പറന്നു വരും , പ്രത്യകിച്ചും ജമാഅത്തെ ഇസ്ലാമി ആണ് വിഷയം എങ്കില്‍ ..
ഏതുണ്ട് ബായി നമ്മുടെ സമുദായത്തില്‍ ഒന്ന് ചൂണ്ടികാണിക്കാന്‍ പിളര്‍പ്പും , സലാതും , അരിവാളും , ജിന്നും , ഒക്കെ കഴിഞു
മാതൃക ആക്കാന്‍ !!!അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-9176998352983809142012-01-02T18:28:55.073+03:002012-01-02T18:28:55.073+03:00ഇത് വരെ എല്ലാ അനോണികളുടെയും, വിമര്‍ശകരുടെയും ഒക്കെ...ഇത് വരെ എല്ലാ അനോണികളുടെയും, വിമര്‍ശകരുടെയും ഒക്കെ അഭിപ്രായങ്ങള്‍ ഞാന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനോണിയായി വരുന്നതിനു പകരം സ്വന്തം ഇ മെയില്‍ വിലാസവും, പേരും നല്കി ആത്മാര്‍ഥമായി സംവദിക്കുക..അതല്ലേ മാന്യത..അനോണിയായി പ്രതികരിക്കുന്നവരുടെത് ഇനി മുതല്‍ പ്രസിദ്ധീകരിക്കുന്നതല്ല..സ്വയം പരിചയപ്പെടുത്താന്‍ പോലും മടിക്കുന്നതെന്തിനു..ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-43344099257791821892012-01-02T18:24:17.471+03:002012-01-02T18:24:17.471+03:00@anoni
വേറൊരു അനോണി പറയുന്നത് ഞാന്‍ ഇക്കാര്യം പോ...@anoni

വേറൊരു അനോണി പറയുന്നത് ഞാന്‍ ഇക്കാര്യം പോസ്ടാക്കിയത് ജമാഅത്തെ ഇസ്ലാമിയില്‍ ഭിന്നിപ്പ് പ്രതീക്ഷിച്ചാണ് എന്നാണു..ആ സ്വപ്നം പൂവണിയില്ലെന്നും അദ്ദേഹം എഴുതുന്നു.. ഞാന്‍ ഒരു കാര്യം പറയട്ടെ. ജമാഅത്തെ ഇസ്ലാമിയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നത് എന്റെ പേരിലുള്ള കളവാണ്..ജനകീയ പരിവേഷം നല്കി കേരളത്തിലെ ത്രിതല പഞ്ചായത്തിലേക്ക് മത്സരിച്ചിട്ട് കേരളം മൊത്തം ഒന്നര ലക്ഷം (ഗ്രാമ, ബ്ലോക്ക്, ജില്ലാ വോട്ടു അടക്കം) വോട്ടു മാത്രമുള്ള ഒരു സംഘടനയെ പിളര്‍ത്താന്‍ ആഗ്രഹിക്കുന്ന ക്രൂരനല്ല ഞാന്‍..
വേറൊരാള്‍ക്ക് ദഹിക്കാത്തത് ജമാഅത്തെ ഇസ്ലാമി എക്സിബിഷന് നടത്താറുണ്ട് അത് അയാളെ ആകര്‍ഷിച്ചു എന്നുമൊക്കെ എഴുതി..എനിക്കും പറയാനുള്ളത് അത് തന്നെയാണ്..സഹോദരാ. ഈ പത്തിരുപതു കൊല്ലത്തിനിടയില്‍ രാഷ്ട്രീയ ലക്ഷ്യം തലയ്ക്കു കയറിയപ്പോള്‍ ജമാഅത്തെ ഇസ്ലാമി അത്തരം ദീനീ പ്രബോധനങ്ങള്‍ മാറ്റി വെച്ച് കപട നിഷ്പക്ഷത നടിക്കുകയാണ്.. അത് വിശ്വാസ, ആചാര, ആഘോഷ രംഗങ്ങളില്‍ വരെ കാണാം..മൌദൂദിയുടെ ഗ്രന്ഥങ്ങളെയും, ആശയങ്ങളെയും മൂടി വെച്ചു കൊണ്ട് കാപട്യം നടിക്കുന്നവരെ, യാതാര്‍ത്ഥ്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുക, സമുദായത്തിനുള്ളിലെ അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരെ ഇതര പ്രസ്ഥാനങ്ങളോട് യോജിക്കാനും, ഇതര മതസ്തരോട് സ്നേഹബുദ്ധ്യാ സംവാദങ്ങള്‍ നടത്താനും രംഗത്തിരങ്ങുക.. ആഘോഷങ്ങളിലും , ആചാരങ്ങളിലും അലിഞ്ഞു ചേര്‍ന്ന് സ്വയം നഷ്ട്ടപ്പെടുത്തുന്നതിനു പകരം ആദര്‍ശ വിഷയങ്ങളില്‍ അടിയുറച്ചു നില്ക്കുക..അത്തരമൊരു കൂട്ടായ്മ രൂപപ്പെടുത്തിയാല്‍ മുസ്ലിം സമൂഹത്തിലെ പുരോഗമന ചിന്താഗതിക്കാരുടെയെങ്കിലും പിന്തുണ ജമാഅത്തെ ഇസ്ലാമിക്കുണ്ടാവും..ഈ അവിയലും, സാമ്പാറുമായി കാലം കഴിച്ചാല്‍ ദീനും ദുന്യാവും നഷ്ട്ടപെടുന്നത് മാത്രം മിച്ചം..ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3399588633357843337.post-80982231084906046612012-01-02T17:59:43.828+03:002012-01-02T17:59:43.828+03:00തിരിഞ്ഞുനോക്കുമ്പോള്‍ ദുഃഖിക്കാനോ നിരാശപ്പെടാനോ ഒന...തിരിഞ്ഞുനോക്കുമ്പോള്‍ ദുഃഖിക്കാനോ നിരാശപ്പെടാനോ ഒന്നുമില്ല എന്ന് ഞങ്ങള്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. എന്നാല്‍, പാളിച്ചകളും അബദ്ധങ്ങളും പിണഞ്ഞതായി തുറന്നുസമ്മതിക്കുകയും ചെയ്യുന്നു. തെറ്റുകള്‍ തിരുത്തി വര്‍ധിതാവേശത്തോടെ മുന്നേറാനുള്ള ദൃഢനിശ്ചയമാണ് സാഹചര്യങ്ങള്‍ അനിവാര്യമാക്കിയ പ്രതിസന്ധികള്‍ക്കിടയിലും കാല്‍നൂറ്റാണ്ടിന്‍െറ ബാക്കിപത്രം. വരിക്കാര്‍ക്കും വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും വിമര്‍ശകര്‍ക്കും അകമഴിഞ്ഞ കൃതജ്ഞത, ഹൃദ്യമായ നവവത്സരാശംസകള്‍!" ഇന്നലെ ജനുവരി ഒന്നിന്റെ മാധ്യമം പത്രത്തില്‍ ഒന്നാം പേജില്‍ ഓ അബ്ദുറഹിമാന് സാഹിബ് എഴുതിയ ഈ കുറിപ്പ് ഞാന്‍ വായിച്ചിരുന്നു.. സുഹൃത്തുക്കളെ, തെറ്റുകള്‍, അബദ്ധങ്ങള്‍ ആര്‍ക്കും സംഭവിക്കും, ജമാഅത്തെ ഇസ്ലാമിക്ക് ഇത്തരം തെറ്റുകള്‍ സംഭവിച്ചാല്‍ അത് പുറം ലോകമറിയാന്‍ പാടില്ലെന്നും, മറ്റുള്ളവരുടെ തെറ്റുകള്‍ പരമാവധി ഊതി വീര്‍പ്പിച്ചും, പൊടിപ്പും, തൊങ്ങലും ചേര്‍ത്തും അവതരിപ്പിക്കാംഎന്നും ആരാണ് നിങ്ങളെ പഠിപ്പിച്ചത്..നിങ്ങള്‍ക്ക് പിണഞ്ഞെന്നു ഒ അബ്ദുറഹിമാന് സാഹിബ് സമ്മതിച്ച അബദ്ധങ്ങള്‍ ഏതൊക്കെ,, പാളിച്ചകള്‍ ഏതൊക്കെ, അതൊക്കെ മാലോകരും അറിയുംപോളല്ലേ മാധ്യമം ഒരു നിഷ്പക്ഷ പത്രമാവുകയുള്ളൂ...അതില്ലാതെ വരുമ്പോള്‍ അത്തരം പാളിച്ചകള്‍ മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടാന്‍ പാടില്ലെന്ന വാദം തീര്‍ത്തും ബാലിശം മാത്രം..ഛെ...ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.com