വന്നു കുടുങ്ങിയവര്‍

2012, നവംബർ 16

തെരുവ് വേശ്യകോടാലികള്‍ 
ആഞ്ഞു കൊത്തുമ്പോള്‍        
മണ്‍തിട്ട പിടയുകയായിരുന്നില്ല,         
പരബന്ധത്തിന്റെ 
വിയര്‍പ്പു പറ്റിയ 
തെരുവ് വേശ്യയെ പോലെ 
പുളയുകയായിരുന്നു ... 


 
         

9 അഭിപ്രായങ്ങൾ:

 1. മണ്ണ് വേശ്യയാകുന്ന കാലം വന്നു അല്ലെ ?

  മറുപടിഇല്ലാതാക്കൂ
 2. നന്നായി...ഇഷ്ടപ്പെട്ടു ഈ ചെറുകവിത..

  മറുപടിഇല്ലാതാക്കൂ
 3. കുഞ്ഞു കവിത ഇഷ്ടപ്പെട്ടു ...ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. പതിവ്രതയായ മണ്ണെന്നു കേട്ടിരുന്നു ഇന്നത് വേശ്യയായിരിക്കുന്നു. ആശംസകൾ..

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍2013, ജനുവരി 20 9:32 PM

  ഹൈക്കു കലക്കി. ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 6. കോടാലിയല്ലല്ലോ തൂമ്പയല്ലേ വേണ്ടത് ഭായ്

  മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.