അകലെ ആകാശങ്ങളില്‍ നിലാവ്
പെയ്യുമ്പോഴും
ഓര്‍മ്മകള്‍ തീയായ്
മരു പ്പാടങ്ങളില്‍
പടര്‍ന്നു കത്തുമ്പോഴും
ഇമകളില്‍ നനവായ്
ഒരു പുഴ അങ്ങിനെ
നിലക്കാതെ ഒഴുകുമ്പോഴും
ഒരു മഴ ഇപ്പോഴും
പെയ്യാന്‍ മാത്രം ബാക്കിയായി
അങ്ങിനെ കാര്‍മേഘമായി
അലയുന്നു...
കടലില്‍ മഴ പെയ്യുന്നുണ്ട്.പൊതുവേ ശാന്തമായ തിരമാലകള്‍ ഇന്നു മഴയ്ക്കൊപ്പം വന്യമായ താളത്തിലാണ്. പെയ്തിറങ്ങുന്ന ന്യൂന മര്‍ദ്ദം.! പക്ഷേ മനസ്സുകളിലെ ന്യൂനമര്‍ദ്ദം എവിടെ പെയ്തിറങ്ങാന്‍!..
വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.
മൂടികെട്ടി പെയ്യാതെ നില്‍ക്കുന്ന മഴക്കാറ് എന്നും മനസ്സിനു വിങ്ങലാണ് .അതൊന്നു പോയ്തെഴിയണം എന്നാലേ ഒരാശ്വാസം കിട്ടൂ ...ഇവിടെ പെയ്തൊഴിയാതെ നില്‍ക്കുന്ന വാനം എന്തിന്റെ സൂചനയാണ് ..മനസ്സിന്റെ വിങ്ങലോ അതോ മനസ്സിലെ വിങ്ങലോ ???
മറുപടിഇല്ലാതാക്കൂകൂടുതല് എഴുതുക ..മനസ്സില്‍ കവിതയുണ്ട് .വാക്കുകള്‍ ഒന്നൂടെ ചെത്തി മിനുക്കണം ...പ്രാര്‍ത്ഥനയോടെ സൊണെ റ്റ്.
കടലില്‍ മഴ പെയ്യുന്നുണ്ട്.പൊതുവേ ശാന്തമായ തിരമാലകള്‍ ഇന്നു മഴയ്ക്കൊപ്പം വന്യമായ താളത്തിലാണ്. പെയ്തിറങ്ങുന്ന ന്യൂന മര്‍ദ്ദം.! പക്ഷേ മനസ്സുകളിലെ ന്യൂനമര്‍ദ്ദം എവിടെ പെയ്തിറങ്ങാന്‍!..
മറുപടിഇല്ലാതാക്കൂ