വന്നു കുടുങ്ങിയവര്‍

2011, ജൂലൈ 5

കൂതുപരമ്പിലെ ആറു രാക്തസാക്ഷികലോടു....

.
കൂതുപരമ്പിലെ രാക്തസാക്ഷികലോടും, അവരുടെ കുടുംബത്തോടും കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി മാപ്പ് പറയേണ്ടിയിരിക്കുന്നു. സകാവ് എം വി രാഘവനെതിരെ സമരം ചെയ്താണല്ലോ ഡീ വൈ എഫ് ഐ യുടെ ആറു സഘാക്കള്‍ രക്തസക്ഷികലായത്.. പരിയാരത്ത് സഹകരണ മേഘലയില്‍ രാഘവന്‍ തുടങ്ങി വെച്ച മെഡിക്കല്‍ കോളേജ് എങ്ങിനെയെങ്കിലും കയ്പിടിയിലോതുക്കാന്‍ വേണ്ടി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കഴിയാതെ വന്നപ്പോള്‍ നിയമങ്ങള്‍ കാറ്റില്‍ പരത്തിയും കോടതി വിധി ലങ്കിച്ചുമാണ് കണ്ണൂരിലെ മൂന്ന് ജയരാജന്മാരും അവരുടെ സില്‍ബന്ധികളും പരിയാരം മെഡിക്കല്‍ കോളേജ് വരുതിയിലാക്കിയത്. ആ രക്തസാക്ഷികളുടെ സ്മാരകത്തിന് മുമ്പിലൂടെയാണ് പാര്‍ട്ടി നേതാക്കളുടെ മക്കള്‍ സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് പഠിക്കാന്‍ പോകുന്നത്.

പണം വാരാനുള്ള ഉപാധികള്‍ ഓരോന്നായി കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് കണ്ണൂരിലെ ഈ സഘക്കളിപ്പോള്‍, അതില്‍ ഒടുവിലത്തേതാണ് സ്വാശ്രയ നിയമങ്ങളെ അട്ടിമറിച്ചു കൊണ്ടുള്ള തീവെട്ടികൊള്ള. സാമൂഹ്യ നീതിക്കായി പോരാടും എന്ന് വാ തോരാതെ പ്രസംഗിക്കുകയും, സ്വന്തം സ്ഥാപനത്തില്‍ സാമൂഹ്യ നീതി തകിടം മരിക്കുകയും ചെയ്ത കണ്ണൂര്‍ ലോബി തന്നെയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ തകര്‍ക്കുന്നത് എന്ന് ലൊഇകമരിയുന്ന സത്യമാണ്. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ വേണ്ടി ത്യാഗം ചെയ്തവരായ എ കെ ജി യുടെയും ഈ കെ നായനാരുടെയും നാട്ടിലാണ് ഇതെന്നും നമുക്ക് മറക്കാനാവില്ല. കണ്ടല്‍ കാടുകള്‍ നികത്തിയും, അമുസ്മെന്റ്റ് പാര്കുകള്‍ സ്ഥാപിച്ചും പണം വാരലാനിന്നു പാര്‍ട്ടി പരിപാടി. ഫാരിസ്‌ അബൂബകെരും, സാന്റിയാഗോ മര്ടിനും, സന്തോഷ്‌ മാധവനുമോക്കെയാണ് പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍.

പെണ്ണ്പിടുത്തക്കാരെ കയ്യാമം വെക്കുമെന്ന വാഗ്ദാനം പാലിക്കാതെ അഞ്ചു വര്ഷം പ്രതിപക്ഷ നേതാവിന്റെ റോള് കൈകാര്യം ചെയ്യുകയായിരുന്നു വി എസ്. കിളിരൂരിലെ ആ വി ഐ പി ഇന്നും കേരളത്തിലുണ്ടെന്ന് മാത്രമല്ല, സഘക്കളുടെ വാണിഭങ്ങള്‍ ഓരോന്നും ദിനംപ്രതി പുറത്തു വരികയും ചെയ്യുന്നു. പറവൂരില്‍ പാര്‍ട്ടി ലോക്കല്‍ സെക്രെടരിയുടെ നെത്രിത്വത്തിലാണ് അന്യ സംസ്ഥാനങ്ങളിലേക്ക് കൂടി പടര്‍ന്നു പന്തലിച സെക്സ് രാകെറ്റ് അരങ്ങേറിയത്.

പാര്‍ട്ടി നേതാക്കള്‍ എസീ റൂമുകളില്‍ വിശ്രമിക്കുംപോഴാണ് പാവപ്പെട്ട കുട്ടികള്‍ ആര്‍ക്കോ വേണ്ടി തെരുവിളിരങ്ങിയിരിക്കുന്നത്. അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ക്കോ നേതാക്കല്കോ അറിയതോരവസ്ഥ എങ്ങിനെയുണ്ടായിഎന്ന് ആലോചിക്കാന്‍ പോളിറ്റ് ബിയൂരോ കൂടേണ്ട കാര്യമുണ്ടോ. വി എസ് സര്‍കാരില്‍ നിന്നും ഭിന്നമായി സ്വാശ്രയ രംഗത്ത്‌ ഒരു പുതിയ നിയമവും യു ഡി എഫ് കൊണ്ട് വന്നിട്ടില്ല..പക്ഷെ സര്‍കാരിനെ ഒരു മാസം പോലും സമയം നല്‍കാതെ കടന്നക്രമിക്കുകയെന്നത് കൊടും ക്രൂരതയാണ്.  സര്‍ക്കാര്‍ ബസ്സുകള്‍ക്ക് കല്ലെറിയുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും മാത്രമായി മാറുന്ന ഈ  സമരമുറകള്‍ പാര്‍ടിയോ കുട്ടി സഘകലോ   ഇനിയും മാറ്റിയിട്ടില്ല.. രജനി എസ് ആനന്ദ് ആത്മഹത്യ ചെയ്തതിന്റെ പേരില്‍ തെരുവ് യുദ്ദക്കലമാക്കി  എത്ര കോടിയുടെ പൊതുമുതലാണ് നശിപ്പിച്ചത്..ഫീസടക്കാന്‍ കഴിയാത്തതില്‍ മനം നൊന്തു  ഒരു കുട്ടി ആത്മഹത്യ ചെയ്തപ്പോള്‍ ബേബി സാറായിരുന്നു  വിദ്യാഭാസ മന്ത്രി എന്ന് ആരും മറന്നിട്ടില്ല..


യുനിവേര്സിടി  കോളേജിനെ മറയാക്കി നടത്തുന്ന ഈ സമരം ആര്‍ക്ക് വേണ്ടിയാണു..മകനെ ലണ്ടനിലും മകളെ അമ്രിതയിലും ലക്ഷങ്ങള്‍ കൊടുത്തു പഠിപ്പിക്കുന്ന പാര്‍ട്ടി സെക്രെടറിക്ക് വേണ്ടിയോ.. മകനെതിരായ അന്വേഷണം വന്നപ്പോള്‍ ആദര്‍ശം പണയം വെച്ച അച്ചുമാmanu വേണ്ടിയോ, രണ്ടു മക്കള്‍ക്കും അമേരിക്കന്‍ പൌരത്വമുന്ടെന്നിരിക്കെ സാമ്രാജ്യത്വ വിരുദ്ധ നാട്യം നടത്തുന്ന തോമസ്‌ സാറിനു വേണ്ടിയോ..
കോടിയേരിയുടെ മകന്റെ കാര്യം പിന്നെ പറയേണ്ട.. വി എസ് ഗോവെര്‍ന്മെന്റിന്റെ കാലത്തെ യേത് മാഫിയക്കെതിരായ അന്വേഷണവും അവസാനം ചെന്നെത്തുക ഈ പൊന്നോമന മകനിലെക്കയിരിക്കും, പാര്‍ട്ടിയുടെ സമര പോരാട്ടങ്ങളില്‍ ഈ മക്കളെയൊന്നും നമ്മള്‍ കണ്ടിട്ടേയില്ല.. അവര്‍ എന്നും സുഘലോലുപതയില്‍ വിലസുമ്പോള്‍ അടി വാങ്ങാനും തല്ലു കൊല്ലാനും മാത്രം പാവം പാര്‍ട്ടി കുട്ടികള്‍.

ഒരുമകനെ വിദേശത്തും ഒരു മകളെ അമ്രിതയിലും ചേര്‍ത്ത് പഠിപ്പിച്ച പാര്‍ട്ടി സെക്രെടരിയുടെ  വര്മാനമെന്തെന്നു പോലും ചോദിക്കാത്തവര്‍ വി വി രമേസനെതിരെ നടപടിയെടുതിരിക്കുന്നു, എന്‍ ആര്‍ ഐ കാര്‍ക്ക് ലഭിക്കേണ്ട സീറ്റ്‌ തരപ്പെടുത്താന്‍ 50  ലക്ഷം കൊടുതതാണല്ലോ രമേസന്‍ ചെയ്ത തെറ്റ്.. 50 ലക്ഷം വാങ്ങി പെട്ടിയിലക്കിയവര്‍ പര്ടിക്കകതും രമേസന്‍ പുരതുമാവുന്ന  വിരോധാഭാസം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ തകര്‍ച്ചയുടെ തുടക്കമാവും.
രമേസന് അമ്പത് ലക്ഷം എവിടെ നിന്നും കിട്ടിയെന്നതിലും അന്വേഷനമുണ്ടാവില്ല, കാരണം പിന്നെ സ്റ്റേറ്റ് കമ്മിറ്റി കൂടാന്‍ ആളുണ്ടാവില്ല.


കേരളത്തിലെ പുതിയ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ് തന്റെ മകനെ പി ജി ക്ക് ത്രിശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജില്‍ ചെര്തത്തില്‍ തെറ്റ് കാണുന്നവരാണ് സര്‍കാര്‍ നിയമം പാലിക്കാത്ത അമ്രിതയിലെ പഠനം പാര്‍ട്ടി സെക്രട്ടറി യുടെ മകള്‍ക്ക് അനുവട്നീയമാക്കുന്നത
ധാര്‍മികതയുടെ പേരില്‍ സ്വന്തം മകന്റെ പി ജി സീറ്റ് അബ്ദുറബ് വേണ്ടെന്നു വെച്ചെങ്കിലും അദ്ധേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത പോലും ചില കേന്ദ്രങ്ങളില്‍ നിന്നും ചോദ്യം ചെയ്യപ്പെടുകയുണ്ടായി. എന്നാല്‍ പാര്‍ട്ടിയില്‍ ഉന്നത സ്ഥാനങ്ങളില്‍ അഭിരമിക്കുന്നവരുടെയും, മുഖ്യമന്ത്രിയയവരുടെയും വിദ്യാഭാസ യോഗ്യത ആരും ചോദ്യം ചെയ്യുന്നേയില്ല..മോഹന്‍ലാലിനെതിരെ പൊങ്ങിയ അഴീകൊടിന്റെ നാവു പിന്നെ പൊങ്ങുന്നത് അബ്ദുരബിനെതിരെയാണ്..അതിനിടയില്‍ ഒരുപാടു വിഡ്ഢിത്തങ്ങളും കേരള ജനത   കണ്ടെങ്കിലും കവറിന്റെ കനം കൊണ്ട് സാംസ്‌കാരിക നേതൃത്വം അതൊന്നും കണ്ടതേയില്ല. പോലീസ് എന്ന് പോലും എഴുതാനറിയാത്ത കോടിയേരിക്ക് ആഭ്യന്ദര മന്ത്രിയാവാം, ഇംഗ്ലീഷില്‍ തപ്പി തടയുന്ന ശ്രീമതിക്ക് ആരോഗ്യ മന്ത്രിയുമാവാം, ഇംഗ്ലീഷ് തീരെയരിയാത്ത അച്ചുധനന്തന്‍ മുഖ്യമന്ത്രിയുമാവാം. ഇതാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി, അവര്‍ പടച്ചു വിടുന്നതെന്തു നുണയായാലും ജനം വിശ്വസിക്കണം.

1 അഭിപ്രായം:

  1. -രണ്ടാം വായനയിലും തോന്നിയത് anti communism ആണ് . വരട്ടെ പറയാം.. പ്രൊഫൈല്‍ ഇല പറഞ്ഞത്‌ പോലെ കൂലി എഴുതുകാര്നാണോ തള്ള..തൂലിക പൊന്‍ പടവാള്‍ ആക്കിയ സാമൂഹ്യസ്നേഹി തന്നെയോ എന്ന്..! ആദ്യ പോസ്റ്റ്‌ ആയതു കൊണ്ടാവാം അക്ഷര തെറ്റ് ഏറെ ഉണ്ട്.. അത് വായനാ സുഖം ഇല്ലാതാക്കുന്നു.

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.